"സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/കൊറോണ-പോരാട്ടവും അതിജീവനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ- പോരാട്ടവും അതിജീവനവും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ= സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=14024 | | സ്കൂൾ കോഡ്=14024 | ||
| ഉപജില്ല= | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=ലേഖനം}} |
16:55, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ-
പോരാട്ടവും അതിജീവനവും
കൊറോണയെന്ന മഹാമാരി നമ്മുടെ ഭൂമിയിൽ വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ് . ലക്ഷക്കണക്കിന് ആൾക്കാരാണ് ഈ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആയിരങ്ങൾ മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഈ രോഗത്തിന് ശാസ്ത്രീയ നാമം കോവിഡ്- 19 എന്നാണ്. ഇതിൻ്റെ ഉത്ഭവസ്ഥാനം ചൈനയിലെ വുഹാൻ ആണെന്ന് കരുതപ്പെടുന്നു. മിക്കവാറും രാജ്യങ്ങൾ കോവിഡ് ഭീതിയിൽ പൂർണമായോ ഭാഗികമായോ അടച്ചിട്ടിരിക്കയാണ്. നമുക്ക് വേണ്ടത് ഭയമല്ല, ജാഗ്രതയാണ്. കൃത്യമായ സുരക്ഷാ സംവിധാനങ്ങളും രോഗത്തെ പ്രതിരോധിക്കാനുള്ള കൃത്യമായ ധാരണയും ഉണ്ടെങ്കിൽ നമുക്ക് ഒരു പരിധി വരെ കോവിഡിനെ അകറ്റി നിർത്താം. ധാരാളം രോഗികൾ ഉണ്ടെങ്കിലും മരണപ്പെടുന്നവരെക്കാൾ കൂടുതൽ രോഗവിമുക്തരാവുന്നുമുണ്ട്. കോവിഡ് എന്ന രോഗത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു -ടൈപ്പ് എ,ബി,സി- ഇന്ത്യയിൽ ടൈപ്പ് സി ആണ് കണ്ട് വരുന്നത്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം