"സെന്റ്.ജോൺസ് എച്ച്.എസ്.എസ് കവളങ്ങാട്/അക്ഷരവൃക്ഷം/നാടൻപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നാടൻപാട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
തിന്താരോ തകതിന്തിമിത്താര | |||
തിനം തിനം താരാരോ | |||
തക തക തിന്താരോ തക തിന്തിമിത്താര | |||
തിനം തിനം താരാരോ | |||
നിലാവിൻ വെളിച്ചത്തിൽ നീലാകാശത്തിൽ | |||
മിന്നിത്തിളങ്ങുന്ന താരകമേ | |||
അമ്പിളിമാമന്റെ കൂടെ തിളങ്ങും | |||
ചെറുമണി താരകമേ | |||
(തിന്താരോ തക തിന്തിമിത്താര) | |||
ആകാശവീധി തോറും | |||
മിന്നിനടക്കുന്ന താരകമേ | |||
മിന്നിത്തിളങ്ങി പ്രഭാതമാകുമ്പോൾ | |||
മറയുന്നതെന്തിനാണോ | |||
(തിന്താരോ തകതിന്തിമിത്താര) | |||
ചന്ദ്രനുദിച്ചിടുമ്പോൾ മിന്നിത്തിളങ്ങുന്ന താരകമേ | |||
മിന്നിത്തിളങ്ങിക്കൊണ്ടെല്ലാരേം നോക്കി ചിരിക്കുന്ന താരകമേ | |||
(തിന്താരോ....) | |||
ചന്ദ്രന്റെ തോഴിമാരായ് മിന്നി നടക്കുന്ന താരകമേ | |||
പഞ്ചമി ചന്ദ്രന്റെ തുഞ്ചത്തൊളിയേറ്റുറങ്ങുന്ന താരകമേ | |||
(തിന്താരോ...) | |||
വിണ്ണിന്റെ നീലിമയിൽ | |||
മിന്നിത്തിളങ്ങുന്ന താരകമേ | |||
പാതിരാ നേരത്ത് മിന്നിത്തിളങ്ങി | |||
രസിക്കുന്ന താരകമേ | |||
(തിന്താരോ...) | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= വിജയ് അജയൻ | |||
| ക്ലാസ്സ്= 9B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ജോൺസ് എച്ച്.എച്ച്.എസ് കവളങ്ങാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 27032 | |||
| ഉപജില്ല= കോതമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name= Anilkb| തരം= കവിത}} |
20:43, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നാടൻപാട്ട്
തിന്താരോ തകതിന്തിമിത്താര
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത