"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/ജീവിത ശുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ജീവിത ശുദ്ധി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:24, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജീവിത ശുദ്ധി

 ശുദ്ധത നേടുവാനായി നമ്മൾ
ശുദ്ധരായ് നിത്യവും വാണിടേണം
വാക്കിലും നോക്കിലും പ്രവൃത്തിയിലും
കാപട്യമൊന്നുമേ കാട്ടരുതേ
വീടും പരിസരവും ശുചിയാക്കുകിൽ
നമ്മളെ തേടില്ല രോഗമൊന്നും
നാം കഴിക്കും രുചിയേറും വിഭവങ്ങൾ
തേടുമ്പോൾ പലതും സൂക്ഷിക്കുക
രോഗപ്രതിരോധമേകും വിധം
ആഹാരം‍ നാം കഴിച്ചിടേണം
മേനി മറക്കുന്നതാം വസ്ത്രങ്ങൾ
വൃത്തിയുള്ളതാകാൻ നാം ശ്രദ്ധിക്കേണം
കൊതുകിനെപ്പോലുള്ള എടുക്കവേഗം
വ്യക്തി ശുചിത്വം നാം പാലിച്ചിടിൽ
നാടിൻ ശുചിത്വം വളരെ വേഗം
ഈ വിധ ശുദ്ധികൾക്കു പുറമേ
 മന:ശുദ്ധി, വിശ്വാസം അത്യുത്തമം. കൃമികളെ
തുരത്തുവാൻ മുൻകൈ എടുക്കവേഗം
വ്യക്തി ശുചിത്വം നാം പാലിച്ചിടിൽ
നാടിൻ ശുചിത്വം വളരെ വേഗം
ഈ വിധ ശുദ്ധികൾക്കു പുറമേ
 മന:ശുദ്ധി, വിശ്വാസം അത്യുത്തമം
  

ദീപ്തി ആർ രജി
4 B ഗവൺമെൻറ് .എൽ .പി .എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത