"ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''രോഗപ്രതിരോധവും പരിസ്ഥിതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=mtjose|തരം= ലേഖനം}}

21:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധവും പരിസ്ഥിതി ശുചിത്വവും
           ഇന്ന് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് 19.  കൊറോണ വൈറസ് ചൈനയിലെ ഗുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി പൊട്ടിപുറപ്പെട്ടത്. ഇപ്പോൾ നമ്മുടെ സംസ്ഥാനമായ കൊച്ചുകേരളത്തിലും ഈ മാഹാമാരി എത്തിതുടങ്ങി. എത്രയും വേഗത്തിൽ ഈ വൈറസിനെ ഇവിടെനിന്ന് തുരത്തേണ്ടത്  ആത്യാവശ്യമായി കൊണ്ടിരിക്കുകയാണ്. നമ്മുടെ ആരോഗ്യപ്രവർത്തകരുടെ ശക്തമായ പ്രതിരോധ പ്രവർത്തങ്ങൾ നമ്മളും പ്രാവർത്തികമാക്കണം.  ഇടവിട്ട് കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. സാമുഹിക അകലംപാലിക്കുക. എല്ലാവരും ഈ മഹാമാരിയെ ചെറുത്ത് നിർത്തുന്നതിന് വേണ്ടി വിട്ടിൽ നിന്ന് പുറത്ത് പോകാതെ അകത്ത്ഇരിക്കുക. നമ്മൾ ശ്രദ്ധിച്ചാൽ നമ്മളേയും നമ്മുടെ നാടിനേയും രക്ഷിക്കുവാൻ നമ്മൾക്ക് കഴിയും.
ശ്രീക്കുട്ടൻ. എസ്
10 A ജി. ആർ. എഫ്. റ്റി. എച്ച്.എസ് കരുനാഗപ്പള്ളി കരുനാഗപ്പള്ളി കൊല്ലം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം