"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ ഈ ദിനവും കടന്നു പോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Heading correction)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:

ഈ ദിനവും കടന്നു പോകും.  അതിസങ്കീർണമായ ഒരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുകയാണ് ഇന്ന് നമ്മുടെ ലോകം. ദൈവത്തിൻറെ സ്വന്തം നാടായ കൊച്ചു കേരളവും കൊറോണ വെല്ലുവിളിയിൽ ആടിയുലയുകയാണ്. മനം മടുപ്പിക്കുന്ന ദിനരാത്രങ്ങളും ആളൊഴിഞ്ഞ  തെരുവോരങ്ങളും , മാസ്ക്കുകളാൽ  മുഖം മറക്കപ്പെട്ട ജനതയും.  ഇതാണ് ഇന്നത്തെ അവസ്ഥ, പക്ഷേ തളരരുത്. നമുക്ക് മനോഹരമായ എത്രയോ നാളുകൾ വരാനുണ്ട്. ആ ദിനങ്ങൾ കടന്നു വരണമെങ്കിൽ ഇന്നു നാം സഹിച്ചേ മതിയാവൂ നമുക്ക് ഒറ്റക്കെട്ടായി നിന്ന് തുരത്താം.അധികാരികളെ അനുസരിക്കാം. അകന്നിരുന്നാലും മനം കൊണ്ടടുക്കാം.
ഈ ദിനവും കടന്നു പോകും.  അതിസങ്കീർണമായ ഒരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുകയാണ് ഇന്ന് നമ്മുടെ ലോകം. ദൈവത്തിൻറെ സ്വന്തം നാടായ കൊച്ചു കേരളവും കൊറോണ വെല്ലുവിളിയിൽ ആടിയുലയുകയാണ്. മനം മടുപ്പിക്കുന്ന ദിനരാത്രങ്ങളും ആളൊഴിഞ്ഞ  തെരുവോരങ്ങളും മാസ്ക്കുകളാൽ  മുഖം മറക്കപ്പെട്ട ജനതയും.  ഇതാണ് ഇന്നത്തെ അവസ്ഥ. പക്ഷേ തളരരുത്. നമുക്ക് മനോഹരമായ എത്രയോ നാളുകൾ വരാനുണ്ട്. ആ ദിനങ്ങൾ കടന്നു വരണമെങ്കിൽ ഇന്നു നാം സഹിച്ചേ മതിയാവൂ. നമുക്ക് ഒറ്റക്കെട്ടായി നിന്ന് തുരത്താം. അധികാരികളെ അനുസരിക്കാം. അകന്നിരുന്നാലും മനം കൊണ്ടടുക്കാം.

{{BoxBottom1
{{BoxBottom1
വരി 16: വരി 16:
| സ്കൂൾ= സെന്റ്.സേവിയേഴ്‌സ് യു പി എസ് കോളയാട്           
| സ്കൂൾ= സെന്റ്.സേവിയേഴ്‌സ് യു പി എസ് കോളയാട്           
| സ്കൂൾ കോഡ്= 14672
| സ്കൂൾ കോഡ്= 14672
| ഉപജില്ല=കുത്തുപറമ്പ   
| ഉപജില്ല=കൂത്തുപറമ്പ് 
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=  ലേഖനം  
| തരം=  ലേഖനം  
| color=  3   
| color=  3   
}}
}}
{{Verified1|name=sajithkomath| തരം=  ലേഖനം}}

22:58, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ ദിനവും കടന്നു പോകും

ഈ ദിനവും കടന്നു പോകും. അതിസങ്കീർണമായ ഒരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുകയാണ് ഇന്ന് നമ്മുടെ ലോകം. ദൈവത്തിൻറെ സ്വന്തം നാടായ കൊച്ചു കേരളവും കൊറോണ വെല്ലുവിളിയിൽ ആടിയുലയുകയാണ്. മനം മടുപ്പിക്കുന്ന ദിനരാത്രങ്ങളും ആളൊഴിഞ്ഞ തെരുവോരങ്ങളും മാസ്ക്കുകളാൽ മുഖം മറക്കപ്പെട്ട ജനതയും. ഇതാണ് ഇന്നത്തെ അവസ്ഥ. പക്ഷേ തളരരുത്. നമുക്ക് മനോഹരമായ എത്രയോ നാളുകൾ വരാനുണ്ട്. ആ ദിനങ്ങൾ കടന്നു വരണമെങ്കിൽ ഇന്നു നാം സഹിച്ചേ മതിയാവൂ. നമുക്ക് ഒറ്റക്കെട്ടായി നിന്ന് തുരത്താം. അധികാരികളെ അനുസരിക്കാം. അകന്നിരുന്നാലും മനം കൊണ്ടടുക്കാം.

ഷെഹനാ രജീഷ്
7.A സെന്റ്.സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം