"എസ് ജെ ടി ടി ഐ മാനന്തവാടി/അക്ഷരവൃക്ഷം/ആരോഗ്യ പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   ആരോഗ്യ പരിപാലനം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p> <br>
നമുക്കറിയാം, ഇക്കാലത്ത് ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരുതരം പകർച്ചവ്യാധി യെ. ഈ പകർച്ചവ്യാധി ചൈനയിൽ നിന്നാണ് രൂപപ്പെട്ടത് . അത് കോവിഡ് 19 എന്ന് അറിയപ്പെടുന്നു. ഇതൊരു സാധാരണ പകർച്ചവ്യാധിയല്ല.ഈ രോഗത്തിന് പ്രത്യേകമായ മരുന്നുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. അതിനാൽ ആരോഗ്യപരിപാലനവും ശുചിത്വവും അത്യാവശ്യമായ ഘടകങ്ങളാണ്.
നമുക്കറിയാം, ഇക്കാലത്ത് ലോകമെമ്പാടും പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഒരുതരം പകർച്ചവ്യാധിയെ.ഈ പകർച്ചവ്യാധി ചൈനയിൽ നിന്നാണ് രൂപപ്പെട്ടത്. അത് കോവിഡ് - 19 എന്ന് അറിയപ്പെടുന്നു. ഇതൊരു സാധാരണ പകർച്ചവ്യാധിയല്ല. ഈ രോഗത്തിന് പ്രത്യേകമായ മരുന്നുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. അതിനാൽ ആരോഗ്യ പരിപാലനവും ശുചിത്വവും അത്യാവശ്യമായ ഘടകങ്ങളാണ്.  
    രോഗം വന്നതിനു ശേഷം ശ്രദ്ധിക്കുന്ന തിനേക്കാൾ നല്ലത് രോഗം വരുന്നതിനു മുൻപ് മുമ്പ് ചില മുൻകരുതലുകൾ എടുക്കുന്നതാണ് . അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല അത് പാലിക്കുകയും വേണം .
              രോഗം വന്നതിനുശേഷം ശ്രദ്ധിക്കുന്നതിനേക്കാൾ രോഗം വരുന്നതിന് മുൻപ് ചില മുൻകരുതലുകൾ എടുക്കുന്നതാണ്. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല അത് പാലിക്കുകയും വേണം.  
          ആരോഗ്യ പരിപാലനത്തിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണ പദാർഥങ്ങളിൽ നിന്നും കഴിക്കേണ്ടത് എന്ത്? ഒഴിവാക്കേണ്ടത് എന്ത്? എന്നതാണ്.ശരീരത്തിന് പ്രതിരോധശേഷി ഉണ്ടെങ്കിലേ ഇത്തരം പകർച്ചവ്യാധികൾ  തടഞ്ഞു നിർത്താൻ കഴിയുകയുള്ളൂ. സെക്സ് ആദ്യമായി തന്നെ ശരീരത്തിൽ അത്യാവശ്യമായ ഒരു ഡയറ്റിംഗ് ആണ്. ബാലൻസ് ഡയറ്റിങ്, അന്നജം ,കൊഴുപ്പ് ,പ്രോട്ടീൻ എന്നിവ വലിയതോതിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകമാണ് . പാൽ,പച്ചക്കറി, ധാന്യങ്ങൾ പഴവർഗങ്ങൾ മുട്ട മാംസം,മത്സ്യം,ബീൻസ്,തുടങ്ങിയവ ഒന്നും തന്നെ കഴിക്കാൻ പാടുള്ളതല്ല.
              ആരോഗ്യ പരിപാലനത്തിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷ്യപതാർത്ഥത്തിൽ നിന്നും കഴിക്കേണ്ടത് എന്ത്? ഒഴിവാക്കേണ്ടത് എന്ത്? എന്നാണ്. ശരീരത്തിന് പ്രതിരോധ ശേഷി ഉണ്ടെങ്കിലേ ഇത്തരം പകർച്ചവ്യാധികളെ തടഞ്ഞു നിർത്താൻ കഴിയുകയുള്ളൂ. ആദ്യമായി തന്നെ ശരീരത്തിൽ അത്യാവശ്യമായ ഒരു ഡൈറ്റിംഗ് ആണ്. ബാലൻസ്ഡ് ഡൈറ്റിംഗ്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, എന്നിവ വലിയ തോതിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായകമാണ്. പാൽ,പച്ചക്കറി, ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, മുട്ട, മാംസം, മത്സ്യം,ബീൻസ്, തുടങ്ങിയവ ഒന്നും തന്നെ കഴിക്കാൻ പാടുള്ളതല്ല.
      പിന്നെ സൂര്യപ്രകാശത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വിറ്റാമിൻ കിട്ടുന്നത്. പല ഡോക്ടർമാരും പറയുന്നത് രാവിലെ 10:00 യ്ക്കും പിന്നെ വൈകുന്നേരം3:00 കഴിഞ്ഞതിനു ശേഷവും ഉള്ള സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ‘അൾട്രാവയലറ്റ്’ രശ്മികൾ ചർമത്തിൽ തട്ടുകയും വിറ്റാമിൻ ഡി സമന്യയം ആരംഭിക്കുന്നു .സൂര്യപ്രകാശം ,ഭക്ഷണത്തിൽ നിന്നും കിട്ടുന്ന വിറ്റാമിൻ-ഡി ബാക്ടീരിയകളെയും വൈറസുകളെ യും പ്രതിരോധിക്കാൻ സഹായകരമായി മാറുന്നു. മത്സ്യം, കരൾ, മുട്ട ,പാൽ ,സാൽമൺ, കൂൺ എന്നിവയിൽ വിറ്റാമിൻ ഡി കൂടുതലായി അടങ്ങിയിട്ടുണ്ട്.
                പിന്നെ സൂര്യപ്രകാശത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വിറ്റാമിൻ ഡി കിട്ടുന്നത്. പല ഡോക്ടർമാരും പറയുന്നത് രാവിലെ 10:00 യ്ക്കും പിന്നെ വൈകുന്നേരം 3:00 കഴിഞ്ഞതിനുശേഷവും  ഉള്ള സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന 'Ultra Violet' രശ്മികൾ ചർമ്മത്തിൽ തട്ടുകയും വിറ്റാമിൻ ഡി സമന്വയം ആരംഭിക്കുന്നു. സൂര്യ പ്രകാശം, ഭക്ഷണത്തിൽ നിന്നും കിട്ടുന്ന വിറ്റാമിൻ ഡി ബാക്റ്റീരിയകളേയും വയറസ്സുകളേയും പ്രതിരോധിക്കാൻ സഹായകരമായി മാറുന്നു. മത്സ്യം,കരൾ,മുട്ട,പാൽ,
      വിറ്റാമിൻ സി ,ഇതിൽ ഇത്തരം വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലായും ഈ വിറ്റാമിനിൽ  അടങ്ങിയിട്ടുണ്ട്. ബ്രോക്കോളി, കോളിഫ്ലവർ ,ഓറഞ്ച് ജ്യൂസ്, മധുരക്കിഴങ്ങ്, കിവി ,പപ്പായ ,കുരു മുളക് ,സ്ട്രോബെറി, തക്കാളി ആളി എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് .
സാൽമൺ,കൂൺ എന്നിവയിൽ വിറ്റാമ��
        വിറ്റാമിൻ എ, ഏതു പ്രായക്കാർക്കും വേണ്ട രോഗപ്രതിരോധത്തിനും ആവശ്യമായ ഒന്നാണ്.വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ മധുരക്കിഴങ്ങ് ,മത്തങ്ങ, ക്യാരറ്റ്, പേരക്ക, ചീര, ധാന്യങ്ങൾ , പാൽ, മുട്ട, തണ്ണീർ മത്തൻ എന്നിവയാണ്.
</p>
      ഏറ്റവും അത്യാവശ്യമായത് ഉറക്കമാണ്. ജനിച്ചപാടുള്ള കുട്ടികൾ 14 മുതൽ 17 മണിക്കൂർ വരെയും, പ്രീസ്കൂൾ കുട്ടികൾ 9 മുതൽ 11 മണിക്കൂർ വരെയും , ടീനേജുകാർ 8 മുതൽ 10 മണിക്കൂർ വരെയും, മുതിർന്നവർ 7 മുതൽ 9 മണിക്കൂർ വരെയും, വയസ്സായവർ 7 മുതൽ 8 മണിക്കൂർ വരെയുമാണ്.
        വെള്ളം പ്രതിരോധശേഷി യിൽ വലിയ പങ്കുവഹിക്കുന്നു. ശരീരത്തിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായകമാണ്.ഒരു ദിവസം 8 ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. അത് ശരീരത്തിലുള്ള വിഷാംശങ്ങളെ നശിപ്പിക്കാൻ സഹായകമാണ്. ഇത് പ്രതിരോധത്തിന് അത്യാവശ്യമാണ്.വ്യായാമം, ദിവസം 30 മിനിറ്റ് അല്ലെങ്കിൽ ആഴ്ചയിൽ 150 മിനിറ്റ് എങ്കിലും ചെയ്യണം. കാരണം പേശികളുടെ ശക്തി മെച്ചപ്പെടാനും സഹിഷ്ണുത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. സോഡാ, പുകവലി, മദ്യപാനം, കഞ്ചാവ് ,മധുര പാനീയങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക. കാരണം ഇത്തരം വസ്തുക്കൾ ഉപയോഗിച്ചാൽ വൈറസുകൾ മാത്രമല്ല കരൾ ,മസ്തിഷ്കം, കിഡ്നി, ലിവർ, ശ്വാസകോശം , എന്നിവയെ പല രോഗങ്ങളും മാരകമായി ബാധിക്കുന്നു . അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കൾ ഒഴിവാക്കുക.അതുകൊണ്ട് ആരോഗ്യം നന്നായി പരിപാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം അതാണ് വലുത് . അതിനാൽ അത് സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്.
 
{{BoxBottom1
{{BoxBottom1
| പേര്= ഹിബ ഫാത്തിമ എം ബി
| പേര്= ഹിബ ഫാത്തിമ എം ബി  
| ക്ലാസ്സ്=6 C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ് ജെ ടി ടി ഐ മാന്തവാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ്‌ ജോസെഫ്സ് ടി ടി ഐ മാനന്തവാടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15460
| സ്കൂൾ കോഡ്= 15463
| ഉപജില്ല= മാന്തവാടി          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാനന്തവാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്
| ജില്ല= വയനാട്  
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=   1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

*[[{{PAGENAME}}/പ്രകൃതി | പ്രകൃതി]]
 
| ജില്ല=  വയനാട്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  ലേഖനം}}

13:47, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യ പരിപാലനം

നമുക്കറിയാം, ഇക്കാലത്ത് ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരുതരം പകർച്ചവ്യാധി യെ. ഈ പകർച്ചവ്യാധി ചൈനയിൽ നിന്നാണ് രൂപപ്പെട്ടത് . അത് കോവിഡ് 19 എന്ന് അറിയപ്പെടുന്നു. ഇതൊരു സാധാരണ പകർച്ചവ്യാധിയല്ല.ഈ രോഗത്തിന് പ്രത്യേകമായ മരുന്നുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. അതിനാൽ ആരോഗ്യപരിപാലനവും ശുചിത്വവും അത്യാവശ്യമായ ഘടകങ്ങളാണ്.

    രോഗം വന്നതിനു ശേഷം ശ്രദ്ധിക്കുന്ന തിനേക്കാൾ നല്ലത് രോഗം വരുന്നതിനു മുൻപ് മുമ്പ് ചില മുൻകരുതലുകൾ എടുക്കുന്നതാണ് . അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല അത് പാലിക്കുകയും വേണം .
          ആരോഗ്യ പരിപാലനത്തിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണ പദാർഥങ്ങളിൽ നിന്നും കഴിക്കേണ്ടത് എന്ത്? ഒഴിവാക്കേണ്ടത് എന്ത്? എന്നതാണ്.ശരീരത്തിന് പ്രതിരോധശേഷി ഉണ്ടെങ്കിലേ ഇത്തരം പകർച്ചവ്യാധികൾ  തടഞ്ഞു നിർത്താൻ കഴിയുകയുള്ളൂ. സെക്സ് ആദ്യമായി തന്നെ ശരീരത്തിൽ അത്യാവശ്യമായ ഒരു ഡയറ്റിംഗ് ആണ്. ബാലൻസ് ഡയറ്റിങ്, അന്നജം ,കൊഴുപ്പ് ,പ്രോട്ടീൻ എന്നിവ വലിയതോതിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകമാണ് . പാൽ,പച്ചക്കറി, ധാന്യങ്ങൾ പഴവർഗങ്ങൾ മുട്ട മാംസം,മത്സ്യം,ബീൻസ്,തുടങ്ങിയവ ഒന്നും തന്നെ കഴിക്കാൻ പാടുള്ളതല്ല.
      പിന്നെ സൂര്യപ്രകാശത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വിറ്റാമിൻ കിട്ടുന്നത്. പല ഡോക്ടർമാരും പറയുന്നത് രാവിലെ 10:00 യ്ക്കും പിന്നെ വൈകുന്നേരം3:00 കഴിഞ്ഞതിനു ശേഷവും ഉള്ള സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ‘അൾട്രാവയലറ്റ്’ രശ്മികൾ ചർമത്തിൽ തട്ടുകയും വിറ്റാമിൻ ഡി സമന്യയം ആരംഭിക്കുന്നു .സൂര്യപ്രകാശം ,ഭക്ഷണത്തിൽ നിന്നും കിട്ടുന്ന വിറ്റാമിൻ-ഡി  ബാക്ടീരിയകളെയും വൈറസുകളെ യും പ്രതിരോധിക്കാൻ സഹായകരമായി മാറുന്നു. മത്സ്യം, കരൾ, മുട്ട ,പാൽ ,സാൽമൺ, കൂൺ എന്നിവയിൽ വിറ്റാമിൻ ഡി കൂടുതലായി അടങ്ങിയിട്ടുണ്ട്.
      വിറ്റാമിൻ സി ,ഇതിൽ ഇത്തരം വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലായും ഈ വിറ്റാമിനിൽ  അടങ്ങിയിട്ടുണ്ട്. ബ്രോക്കോളി, കോളിഫ്ലവർ ,ഓറഞ്ച് ജ്യൂസ്, മധുരക്കിഴങ്ങ്, കിവി ,പപ്പായ ,കുരു മുളക് ,സ്ട്രോബെറി, തക്കാളി ആളി എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് .
        വിറ്റാമിൻ എ, ഏതു പ്രായക്കാർക്കും വേണ്ട രോഗപ്രതിരോധത്തിനും ആവശ്യമായ ഒന്നാണ്.വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ മധുരക്കിഴങ്ങ് ,മത്തങ്ങ, ക്യാരറ്റ്, പേരക്ക, ചീര, ധാന്യങ്ങൾ , പാൽ, മുട്ട, തണ്ണീർ മത്തൻ എന്നിവയാണ്.
     ഏറ്റവും അത്യാവശ്യമായത് ഉറക്കമാണ്. ജനിച്ചപാടുള്ള കുട്ടികൾ 14 മുതൽ 17 മണിക്കൂർ വരെയും, പ്രീസ്കൂൾ കുട്ടികൾ 9 മുതൽ 11 മണിക്കൂർ വരെയും , ടീനേജുകാർ 8 മുതൽ 10 മണിക്കൂർ വരെയും, മുതിർന്നവർ 7 മുതൽ 9 മണിക്കൂർ വരെയും, വയസ്സായവർ 7 മുതൽ 8 മണിക്കൂർ വരെയുമാണ്.
        വെള്ളം പ്രതിരോധശേഷി യിൽ വലിയ പങ്കുവഹിക്കുന്നു. ശരീരത്തിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായകമാണ്.ഒരു ദിവസം 8 ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. അത് ശരീരത്തിലുള്ള വിഷാംശങ്ങളെ നശിപ്പിക്കാൻ സഹായകമാണ്. ഇത് പ്രതിരോധത്തിന് അത്യാവശ്യമാണ്.വ്യായാമം, ദിവസം 30 മിനിറ്റ് അല്ലെങ്കിൽ ആഴ്ചയിൽ 150 മിനിറ്റ് എങ്കിലും ചെയ്യണം. കാരണം പേശികളുടെ ശക്തി മെച്ചപ്പെടാനും സഹിഷ്ണുത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. സോഡാ, പുകവലി, മദ്യപാനം, കഞ്ചാവ് ,മധുര പാനീയങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക. കാരണം ഇത്തരം വസ്തുക്കൾ ഉപയോഗിച്ചാൽ വൈറസുകൾ മാത്രമല്ല കരൾ ,മസ്തിഷ്കം, കിഡ്നി, ലിവർ, ശ്വാസകോശം , എന്നിവയെ പല രോഗങ്ങളും മാരകമായി ബാധിക്കുന്നു . അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കൾ ഒഴിവാക്കുക.അതുകൊണ്ട് ആരോഗ്യം നന്നായി പരിപാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം അതാണ് വലുത് . അതിനാൽ അത് സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്.
ഹിബ ഫാത്തിമ എം ബി
6 C സെന്റ്‌ ജോസെഫ്സ് ടി ടി ഐ മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം