ഉള്ളടക്കത്തിലേക്ക് പോവുക

"വള്ള്യായി യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Panoormt (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}
{{Verified1 | name=Panoormt| തരം= കവിത}}

17:01, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ വന്നു
കൊറേനാളായി
 സ്‌കൂൾ അടച്ചു
പരീക്ഷ ഒഴിവായി .
കൂട്ടുകാരെ കണ്ടില്ല
വിഷുവന്നതറിഞ്ഞില്ല
വിഷുക്കോടിയണിഞ്ഞില്ല .
എന്നും അരികിലുണ്ടാവാൻ
ഇന്ന് അകന്നുനിൽക്കേണം
വായമൂടി കൈകഴുകി
ഒന്നായി നാം തുരത്തണം
ഈ മഹാമാരിയെ ..
 

തപ്‌സി പി പി
3 എ വളള്യായി യു.പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത