"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കൊറോണ | color=3 }} ഒരിക്കൽ ചൈനയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=3     
| color=3     
}}
}}
{{Verification|name=Remasreekumar|തരം=ലേഖനം }}

15:56, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ
      ഒരിക്കൽ ചൈനയിൽ വുഹാൻ എന്ന സ്ഥലത്തുനിന്നും പൊട്ടിപ്പുറപ്പെട്ടതാണ് കൊറോണ എന്ന മാരകമായ വൈറസ്. ഇതിന്റെ ജന്മസ്ഥലം ചൈന ആണ്. ചൈനയിലെ മനുഷ്യർ ഇതിന് കോവിഡ് 19 എന്ന് പേരിട്ടു. അങ്ങനെ ഈ പേരോടുകൂടി വൈറസ് ലോകമെമ്പാടും തലയുയർത്തി നടന്നു. മനുഷ്യൻ കൊറോണയെ  ഭയക്കാൻ തുടങ്ങി. അങ്ങനെ കടൽതാണ്ടി ഇന്ത്യയിലും എത്തി. അതിനുശേഷം നമ്മുടെ കൊച്ചു കേരളത്തിലും എത്തി. അങ്ങനെ കുറവാണ് എന്ന് പറയുന്ന വൈറസ് മനുഷ്യരെ വിഴുങ്ങുവാൻ തുടങ്ങി. ലോകത്തിലെ ഉയർന്നവരും താഴ്ന്ന വരും ചെറുതും വലുതും ആയികോവിഡ് 19 ന്റെ മുൻപിൽ തല കുനിച്ചു. ഇതിനെ പ്രതിരോധിക്കാനായി പലരാജ്യങ്ങളും മുൻപിൽ എത്തി. ഇതിനെ പ്രതിരോധിക്കാൻ ആയി ഏറ്റവും ആവശ്യം ആയത് കൈകൾ അരമണിക്കൂർ ഇടവിട്ട് സോപ്പുപയോഗിച്ച് കഴുകുക, എപ്പോഴും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക,  എന്നിവയാണ്


ഹന്നാമോൾ റ്റി എൻ
5 B സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം