"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

12:13, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി

സൂര്യ കിരണങ്ങളാൽ പുളകം
 കൊണ്ടിടും സസ്യലതാദികളും
തഴുകുന്ന മൺ തരികളും
ചെന്താമര കുളങ്ങളും
പച്ച പുതപ്പിച്ച മലനിരകളും
അരയന്ന പൊയ്കകളും
വെട്ടിതിളങ്ങുന്ന നദികളും
ചേലുള്ള വമ്പൻ മരങ്ങളും
പുഞ്ചിരിക്കും സുന്ദര പുഷ്പങ്ങളും
മൂളി പറക്കുന്ന വണ്ടുകളും
സപ്തവർണ്ണ മഴവില്ലും
ചിലയ്ക്കുന്ന പഞ്ചവർണ്ണക്കിളികളും
സുന്ദരമാം വയലേലകളും
ഹാ എത്ര സുന്ദരമെൻ ഭൂമി
 

ആനന്ദ് എസ് കെ
5 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത