"എടക്കര കൊളക്കാ‌ട് യു പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/കാവിലമ്പിളി | കാവിലമ്പിളി ]]
*[[{{PAGENAME}}/കാവിലമ്പിളി | കാവിലമ്പിളി ]]
[[{{PAGENAME}}/നാല് മക്കളുടെ ദുർവിധി | നാല് മക്കളുടെ ദുർവിധി ]]
*[[{{PAGENAME}}/നാല് മക്കളുടെ ദുർവിധി | നാല് മക്കളുടെ ദുർവിധി ]]
[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]]
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]]
[[{{PAGENAME}}/  ശുചിത്വത്തിലൂടെ ആരോഗ്യം
*[[{{PAGENAME}}/  നമ്മുടെ പരിസ്ഥിതി | നമ്മുടെ പരിസ്ഥിതി ]]
ശുചിത്വത്തിലൂടെ  ആരോഗ്യം]]
*[[{{PAGENAME}}/ ശുചിത്വത്തിലൂടെ  ആരോഗ്യം |  ശുചിത്വത്തിലൂടെ  ആരോഗ്യം]]
 
{{BoxTop1 തലക്കെട്ട്= ശുചിത്വത്തിലൂടെ  ആരോഗ്യം
{{BoxTop1
| തലക്കെട്ട്= ശുചിത്വത്തിലൂടെ  ആരോഗ്യം
| color= 5      }}   
 
നമ്മൾ ഒരു ലോക്ക് ഡൗൺ കാലത്താണ്. കോവിഡ്- 19 എന്ന മാരക വൈറസിൽ നിന്നും നമ്മളെ രക്ഷിക്കാൻ ഈ ലോക്ക് ഡൗൺ ഉപകാരപ്രദമാവട്ടെ .
എല്ലാ വിധ രോഗങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കാൻ ആവശ്യം ശുചിത്വമാണ് .വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉണ്ടെങ്കിൽ രോഗ പ്രതിരോധശേഷി താനെ ഉണ്ടാവും .വ്യക്തി ശുചിത്വം സാമൂഹ്യ ശുചിത്വത്തിലേക്കും പിന്നീട് ലോകം തന്നെ ശുചിയാവും .വൃത്തിയാക്കുകയും വൃത്തിയോടെ വെക്കുകയും ചെയ്യുന്നതിലൂടെ എല്ലാ രോഗങ്ങളെയും നമുക്ക് തുരത്താനാവും .നിപ്പ എന്ന മാരക വൈറസിൽ നിന്നും രക്ഷ നേടാൻ നാം സായുക്തമാക്കിയ ശുചിത്വ ബോധം കോവിഡിനെ നേരിടാനും സഹായിക്കാം .പുറത്ത് പോയ് തിരിച്ച് വരുമ്പോൾ വൃത്തിയായ് കൈ കഴുക്കുക, ദിവസവും 2 നേരം കുളിക്കുക ,മനസും ശരീരവും വൃത്തിയോടെ ശുദ്ധമായിരിക്കുക. "ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാവൂ..." അതോടൊപ്പം വീടും പരിസരവും വൃത്തിയോടെ വെയ്ക്കുക .അത് വഴി സമൂഹത്തെ നമുക്ക് ശുചിയാക്കി നിർത്താനാവും.......
                    ശുചിത്വത്തോടെ ഇരിക്കൂ ആരോഗ്യത്തോടെ ജീവിക്കൂ..
 
{{BoxBottom1
| പേര്=  നൈജിൽ .എൻ .വി
| ക്ലാസ്സ്=  6എ 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എടക്കര കൊളക്കാട് എ യു പി സ്കൂൾ       
| സ്കൂൾ കോഡ്= 16356
| ഉപജില്ല=  കൊയിലാണ്ടി
| ജില്ല=  കോഴിക്കോട്
| തരം=  ലേഖനം
| color=5  }}

22:04, 7 മേയ് 2020-നു നിലവിലുള്ള രൂപം