"എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/ശുചിത്വ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ശുചിത്വ ശീലം കുട്ടികളിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം ലേഖനത്തിൻെറ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ശുചിത്വം. എന്നാൽ ശുചിത്വം ഇന്ന് നമ്മളിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മൾ കുടിക്കുന്ന വെള്ളം മുതൽ നടക്കുന്ന വഴികൾ വരെ മാലിന്യങ്ങൾ കണ്ടുവരുന്നു. അതിന് അറിഞ്ഞോ അറിയാതെയോ നമ്മൾ തന്നെയാണ് കാരണം. അതിനാൽ പലതരം രോഗങ്ങൾക്ക് നമ്മൾ കാരണം ആകുന്നു. ഇതിനെല്ലാം ഒരു മാറ്റം വേണമെങ്കിൽ നമ്മൾ ശുചിത്വം ഉള്ളവരാകണം. ചെറുപ്പം മുതലേ ശുചിത്വത്തെ കുറിച്ച് പഠിച്ചിരിക്കണം. അത്കൊണ്ട് നമ്മൾ എങ്ങനെ ശുചിത്വം ഉള്ളവരായിരിക്കാമെന്ന് നോക്കാം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടുക, മുടി ചീകി വൃത്തിയാക്കുക, അലക്കി തേച്ച വസ്ത്രങ്ങൾ ധരിക്കുക, ആഹാരാതിന് മുന്പും പിന്പും കൈകൾ വൃത്തിയായി കഴുകുക ഇത് വ്യക്തി ശുചിത്വത്തെ സൂചിപ്പിക്കുന്നു. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ചപ്പുചവറുകൾ വലിച്ചെറിയാതെ ഇരിക്കുക പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ വലിച്ചെറിയാതെ ഇരിക്കുക, അഴുക്കു വെള്ളങ്ങൾ കെട്ടി കിടക്കാ തെ സൂക്ഷിക്കുക, പുല്ലുകളും കാടുകളും വെട്ടി തെളിക്കുക ഇത് നമ്മുടെ പരിസര ശുചിത്വത്തെ സൂചിപ്പിക്കുന്നു. ഇങ്ങനെ ഒക്കെ ചെയ്ത് നമുക്ക് ശുചിത്വം ഉള്ളവരായി ജീവിക്കാം. എന്ന് പറഞ്ഞു കൊണ്ട് എന്റെ വാക്കുകൾ ചുരുക്കുന്നു. | |||
{{BoxBottom1 | |||
{BoxBottom1 | | പേര്= നിരഞ്ചന ബിജു | ||
| പേര്= | | ക്ലാസ്സ്= 1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| ക്ലാസ്സ്= 1 <!-- | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്. <!-- , ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42229 | | സ്കൂൾ കോഡ്= 42229 | ||
| ഉപജില്ല= | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
17:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വ ശീലം കുട്ടികളിൽ
നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ശുചിത്വം. എന്നാൽ ശുചിത്വം ഇന്ന് നമ്മളിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മൾ കുടിക്കുന്ന വെള്ളം മുതൽ നടക്കുന്ന വഴികൾ വരെ മാലിന്യങ്ങൾ കണ്ടുവരുന്നു. അതിന് അറിഞ്ഞോ അറിയാതെയോ നമ്മൾ തന്നെയാണ് കാരണം. അതിനാൽ പലതരം രോഗങ്ങൾക്ക് നമ്മൾ കാരണം ആകുന്നു. ഇതിനെല്ലാം ഒരു മാറ്റം വേണമെങ്കിൽ നമ്മൾ ശുചിത്വം ഉള്ളവരാകണം. ചെറുപ്പം മുതലേ ശുചിത്വത്തെ കുറിച്ച് പഠിച്ചിരിക്കണം. അത്കൊണ്ട് നമ്മൾ എങ്ങനെ ശുചിത്വം ഉള്ളവരായിരിക്കാമെന്ന് നോക്കാം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടുക, മുടി ചീകി വൃത്തിയാക്കുക, അലക്കി തേച്ച വസ്ത്രങ്ങൾ ധരിക്കുക, ആഹാരാതിന് മുന്പും പിന്പും കൈകൾ വൃത്തിയായി കഴുകുക ഇത് വ്യക്തി ശുചിത്വത്തെ സൂചിപ്പിക്കുന്നു. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ചപ്പുചവറുകൾ വലിച്ചെറിയാതെ ഇരിക്കുക പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ വലിച്ചെറിയാതെ ഇരിക്കുക, അഴുക്കു വെള്ളങ്ങൾ കെട്ടി കിടക്കാ തെ സൂക്ഷിക്കുക, പുല്ലുകളും കാടുകളും വെട്ടി തെളിക്കുക ഇത് നമ്മുടെ പരിസര ശുചിത്വത്തെ സൂചിപ്പിക്കുന്നു. ഇങ്ങനെ ഒക്കെ ചെയ്ത് നമുക്ക് ശുചിത്വം ഉള്ളവരായി ജീവിക്കാം. എന്ന് പറഞ്ഞു കൊണ്ട് എന്റെ വാക്കുകൾ ചുരുക്കുന്നു.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം