"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sheelukumards|തരം=ലേഖനം}} |
22:29, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
നാം വസിക്കുന്ന ചുറ്റുപാടാണ് നമ്മുടെ പരിസ്ഥിതി . നമുക്ക് ഭക്ഷിക്കാനുള്ളതെല്ലാം പ്രകൃതി ആവശ്യത്തിലധികം നമുക്ക് നൽകുന്നു . പണ്ടുള്ള മനുഷ്യർ എല്ലാം പ്രകൃതിയെ സ്നേഹിക്കുകയും പ്രകൃതിയെ അമ്മയെപ്പോലെ കാണുകയും ചെയ്തിരുന്നു . എന്നാൽ ഇപ്പോൾ പരിസ്ഥിതിയെ മനുഷ്യർ ചൂഷണം ചെയ്യുന്നു . മരങ്ങളെല്ലാം വെട്ടുന്നു , മലകളെല്ലാം ഇടിക്കുന്നു , വയലുകളെല്ലാം നികത്തുന്നു , പ്ലാസ്റ്റിക്ക് വലിച്ചെറിയുന്നു , വായു മലിനമാക്കുന്നു , വെളളം മലിനമാക്കുന്നു , പല പല വാതകങ്ങൾ ഓസോൺ പാളിക്കു വിളളലേൽപ്പിക്കുന്നു . അങ്ങനെ അനവധി നിരവധി ദ്രോഹം മനുഷ്യർ പരിസ്ഥിതിക്കു നൽകുന്നു . പരിസ്ഥിതിയെ നശിപ്പിക്കുമ്പോൾ താൻ സ്വയം നശിക്കുകയാണെന്ന് പക്ഷേ മനുഷ്യർ മനസ്സിലാക്കുന്നില്ല . മനുഷ്യർ ചെയ്യുന്ന ഈ പ്രവർത്തി മൂലം ഒരുപാടു വേദനകൾ പക്ഷിമൃഗാദികളും അനുഭവിക്കുന്നുനണ്ട് .നമ്മൾ വീടുകൾ കെട്ടി വസിക്കുന്നു . എന്നാൽ പക്ഷികളുടെ വാസസ്ഥലം മരങ്ങളാണ്. ആ മരങ്ങളാണ് മനുഷ്യർ വെട്ടി നശിപ്പിക്കുന്നത്.ഇതൊക്കെ പരിസ്ഥിതിക്ക് വലിയ ദ്രോഹമാണ്. പരിസ്ഥിതിയിലെ വലിയൊരു വില്ലനാണ് പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക്ക് ഒരിക്കലും മണ്ണിൽ ലയിച്ചു ചേരില്ല. അത് വലിയ ആപത്താണ് . പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ വിഷവാതകങ്ങൾ പുറന്തളളപ്പെടുന്നു . പ്ലാസ്റ്റിക്ക് തണ്ണീർ തടങ്ങളിൽ വലിച്ചെറിയുമ്പോൾ ജലമലിനീകരണം ഉണ്ടാകുന്നു. പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ വിഷവാതകം വായുവിൽ കലർന്ന് വായുമലിനീകരണം ഉണ്ടാകുന്നു . മനുഷ്യർ ചെയ്യുന്ന അനാവശ്യ പ്രവൃത്തി കാരണമാണ് പല ദുരന്തങ്ങളും പരിസ്ഥിതിക്കുണ്ടാകുന്നത് . ഉദാ :-വെളളപ്പൊക്കം , വരൾച്ച , സുനാമി , പല വൈറസ്സുകൾ , പുതിയ പുതിയ രോഗങ്ങൾ .
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം