"എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/ജാഗ്രത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധമെന്ന രഥത്തിലേറി നാം
പൊട്ടിച്ചെറിയാം ദുരന്തത്തിൻ ചങ്ങലക്കണ്ണികൾ
ആട്ടിയകറ്റാം ഈ മഹാമാരിയെ
ഒഴിവാക്കിടാം സ്നേഹസന്ദർശനങ്ങളും
ഒഴിവാക്കിടാം ഹസ്തദാനങ്ങളും
അകന്നിരുന്നാലും പരിഭ്രമിക്കേണ്ട
കരുതലില്ലാതെ നടക്കല്ലേ സോദരെ
ആരോഗ്യ രക്ഷക്ക് നൽകുന്ന നിർദേശം
ലോകനന്മയ്ക്കായി കേൾക്കുക കൂട്ടരേ
ഭയപ്പെടാതെ ജാഗ്രതയോടെ നിന്നു നാം
തുരത്താം കൊറോണയെന്ന മഹാമാരിയെ

ഫാത്തിമ സിയ
3 B എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത