"കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| ഉപജില്ല=ചൊക്ലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചൊക്ലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT 1259|തരം=ലേഖനം}} |
20:58, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
2019 അവസാന ഘട്ടം മുതൽ ലോകമാകെ പടർന്നുപിടിച്ച മഹാമാരിയാണ് കൊറോണ എന്ന രോഗം.ചൈനയിലെ വുഹാനിൽ നിന്നാണ് ഈ രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ലോകരാജ്യങ്ങൾ ആകെ ഈ രോഗത്തിന്റെ ഭീഷണിയിലാണ്. ഈ മഹാമാരിയെ ചെറുക്കാൻ ആവശ്യമായ ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രലോകം ഈ മഹാമാരിയെ പ്രതിരോധിക്കാൻ പ്രതിരോധമരുന്നുകൾ ഉപയോഗിച്ച് ചെറുക്കുന്നുണ്ട്. ആരോഗ്യരംഗത്തെ വിദഗ്ധർ സമീപഭാവിയിൽ ഇതിനെ ചെറുക്കാൻ ആവശ്യമായ മരുന്ന് കണ്ടെത്തുമെന്ന് ഉറപ്പാണ്. വികസിത രാജ്യങ്ങൾ മുതൽ ദരിദ്ര രാജ്യങ്ങളിൽ വരെ വരെ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. അതുകൊണ്ട് തന്നെ സർക്കാരും ആരോഗ്യ വിദഗ്ധർ മാരും പറയുന്ന കാര്യങ്ങൾ നാമെല്ലാവരും കർശനമായി പാലിക്കേണ്ടതാണ്.സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കലും സാമൂഹിക അകലം പാലിച്ചും മാസ്കുകൾ ഉപയോഗിച്ചും രോഗം വരാതെ നമുക്ക് പ്രതിരോധിക്കാം. ഒരു രോഗിയിൽ നിന്ന് സമ്പർക്കത്തിലൂടെ ആണ് ഇത് മറ്റൊരാളിലേക്ക് പകരുന്നത്. ഈ രോഗത്തിന്റെ വിപത്ത് നേരിടുന്ന രാജ്യങ്ങളിലെല്ലാം ജന ജീവിതം ദുഷ്കരം ആയിരിക്കുകയാണ്.ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായശാലകളും കർഷക മേഖലയും സ്തംഭിച്ചിരിക്കുകയാണ്. എല്ലാ രാജ്യങ്ങളുടെയും സാമ്പത്തികസ്ഥിതി തകരുകയാണ്. ഈ വിപത്തിൽ നിന്ന് കരകയറാൻ പല രാജ്യങ്ങളും പല രീതിയിലുള്ള സഹായങ്ങളും ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്നുണ്ട്. ഈ മഹാമാരിയെ ചെറുക്കാൻ രോഗികളെയും രോഗം വരാൻ സാധ്യത ഉള്ള വരെയും കണ്ടെത്താനും അവരെയെല്ലാം നിശ്ചിതസമയം നിരീക്ഷിക്കാനും പ്രതിരോധിക്കുവാനും ഗവൺമെന്റും ആരോഗ്യ വിദഗ്ധൻമാരും മാലാഖ മാരായി അറിയപ്പെടുന്ന ആരോഗ്യ പ്രവർത്തകരും ഊണും ഉറക്കവുമില്ലാതെ പ്രവർത്തിക്കുന്നു. നമുക്കെല്ലാവർക്കും അവരെ ആത്മാർത്ഥമായി അഭിനന്ദിക്കാം.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം