"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/പൊരുതും നാം കേരളീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊരുതും നാം കേരളീയർ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
ഒന്നായിടും നാം  
ഒന്നായിടും നാം  
ഒറ്റക്കെട്ടായിടും നാം  
ഒറ്റക്കെട്ടായിടും നാം  
ജാതി മത ഭേദമെന്നെ ഈ പടരുന്ന  
ജാതി മത ഭേദമേന്യേ ഈ പടരുന്ന  
വ്യാധിയെ പൊരുതി ജയിച്ചിടും നാം.
വ്യാധിയെ പൊരുതി ജയിച്ചിടും നാം.


വരി 38: വരി 38:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

13:37, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതും നാം കേരളീയർ


ഭീതിയിലാകുന്ന കാലം ഇത്
ഇത് കൊറോണ കാലം
വീട്ടിലും നാട്ടിലും ലോകത്തിലും
ഇത് പകരുന്ന കാലം

         അതിജീവിച്ചിടാം നമുക്ക്
അതിജീവിച്ചിടാം നാം
നിപ്പയെന്നപ്പോൽ പ്രളയ
മെന്നപ്പോൽ ഈ വൈറസിനെയും

ഒന്നായിടും നാം
ഒറ്റക്കെട്ടായിടും നാം
ജാതി മത ഭേദമേന്യേ ഈ പടരുന്ന
വ്യാധിയെ പൊരുതി ജയിച്ചിടും നാം.

ചുമയോ തുമ്മലോ മറ്റ് ലക്ഷണങ്ങളും
അനുഭവപ്പെടുന്നവർ വൈദ്യചികിത്സയ്ക്ക് മുതിരുക.
അധികൃതരുടെ നിയന്ത്രണങ്ങൾ
ഓരോന്നും പാലിക്കുക .
 

അനശ്വര എസ് എ
4 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത