"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ നമുക്ക് സംരക്ഷിക്കാം നമ്മുടെ ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമുക്ക് സംരക്ഷിക്കാം....നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ നമുക്ക് സംരക്ഷിക്കാം നമ്മുടെ ആരോഗ്യം" സംരക്ഷിച്ചിരിക്ക...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം= ലേഖനം}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
നമുക്ക് സംരക്ഷിക്കാം....നമ്മുടെ ആരോഗ്യം
നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തി വേണം.എന്നാൽ നമുക്കൊരു പരിധിവരെ അസുഖത്തെ അകറ്റാം.അതുപോലെത്തന്നെ നമ്മുടെ ശരീരത്തെയും ശ്രദ്ധിക്കണം .നല്ല ഭക്ഷണം കഴിക്കണം.ഫാസ്റ്റ് ഫുഡ്ഡും ,എണ്ണക്കടികളും ,മാംസവും,മത്സ്യവും കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുക .നമ്മുടെ വീട്ടിലുള്ള ഇലക്കറികൾ,കിഴങ്ങുവർഗങ്ങൾ,പഴങ്ങൾ,പച്ചക്കറികൾ എന്നിവ എല്ലാമാണ് നമ്മുടെ ശരീരത്തിന് അധികമായും വേണ്ടത്.നമുക്കാവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് നട്ടുവളർത്താം.ഭക്ഷണത്തിനു മുമ്പും,ശേഷവും കൈയും,മുഖവും സോപ്പുപയോഗിച്ചു നല്ലപോലെ കഴുകണം.ശരീരത്തിന് ഉന്മേഷം ലഭിക്കാൻ ചെറിയ ചെറിയ വ്യായാമം നമുക്ക് ശീലിക്കാം.
<
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം