"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/പൊരുതി ജയിച്ചവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <b><p> | ||
"അമ്മേ.... അമ്മേ.... അച്ഛൻ എപ്പഴാ വരുന്നേ? അച്ഛനെ കാണാൻ കൊതിയാവ്വ്വാ.”<br> | "അമ്മേ.... അമ്മേ.... അച്ഛൻ എപ്പഴാ വരുന്നേ? അച്ഛനെ കാണാൻ കൊതിയാവ്വ്വാ.”<br> | ||
ഉമ്മറത്തിരുന്ന്, അച്ഛൻ ഗൾഫിൽ നിന്ന് കഴിഞ്ഞതവണ കൊണ്ടുവന്ന കാറുമായി കളിച്ചുകൊണ്ടിരുന്ന അപ്പു അടുക്കളവാതിലിനരികിലേക്ക് ഓടിച്ചെന്ന് അമ്മയോട് ചോദിച്ചു. | ഉമ്മറത്തിരുന്ന്, അച്ഛൻ ഗൾഫിൽ നിന്ന് കഴിഞ്ഞതവണ കൊണ്ടുവന്ന കാറുമായി കളിച്ചുകൊണ്ടിരുന്ന അപ്പു അടുക്കളവാതിലിനരികിലേക്ക് ഓടിച്ചെന്ന് അമ്മയോട് ചോദിച്ചു. | ||
വരി 56: | വരി 56: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എസ് എസ് ജി എച്ച് എസ് എസ് പയ്യന്നൂർ | | സ്കൂൾ= എസ് എസ് ജി എച്ച് എസ് എസ് പയ്യന്നൂർ, കണ്ടങ്കാളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13100 | | സ്കൂൾ കോഡ്= 13100 | ||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 63: | വരി 63: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കഥ}} |
16:34, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പൊരുതി ജയിച്ചവർ
"അമ്മേ.... അമ്മേ.... അച്ഛൻ എപ്പഴാ വരുന്നേ? അച്ഛനെ കാണാൻ കൊതിയാവ്വ്വാ.” തിളച്ചുവന്ന കഞ്ഞിയിൽ നിന്ന് ഒരു തവി കോരി വേവു നോക്കാൻ ആ വീട്ടിലെ ഗൃഹനാഥയുടെ കൈയിലേക്ക് കൊടുത്തുകൊണ്ട് ശകലം സംശയത്തോടെ അപ്പുവിന്റെ അമ്മ രാജി പറഞ്ഞു. കുപ്പൻ ചിലച്ചുകൊണ്ടാണ് അന്ന് നേരം പുലർന്നത്. അപ്പുവിന്റെ കിടക്കയിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ വെയിൽ വന്നെത്തി. അത് കണ്ണുകളിൽ തട്ടിയതുകൊണ്ടായിരിക്കാം അവൻ പൊടുന്നനെ എഴുന്നേറ്റു. കുളിച്ചൊരുങ്ങി പ്രാതൽ കഴിച്ച് ഇറങ്ങുമ്പോൾ പൂജിച്ച് മഷിനിറച്ച പേന നൽകിയ അമ്മമ്മയുടേയും അമ്മയുടേയും അനുഗ്രഹം വാങ്ങാൻ അവൻ മറന്നില്ല. അന്ന് ഉച്ചവരെയായിരുന്നു പരീക്ഷ. അന്നത്തെ മലയാളം പരീക്ഷ എളുപ്പമായതിന്റെ സന്തോഷത്തിലാണ് അവനെത്തിയതെങ്കിലും വരും ദിവസങ്ങളിലെ സാമൂഹ്യം കണക്ക് പരീക്ഷകൾ അവനെ തികച്ചും അസ്വസ്ഥനാക്കി. ഇത് കൊല്ലപരീക്ഷയാണ്. ഇനി എഴാം ക്ലസിലേക്കാണ് എന്നൊക്കെ അവനറിയാത്തതുകൊണ്ടല്ല, പരീക്ഷകളുടെ കൊടും ചൂടിൽ ഒരു തണൽമരം പോലുമില്ലാതെ അവനുരുകുകയായിരുന്നു. പക്ഷേ ദിവസങ്ങൾ വളരെ വേഗം നീങ്ങുന്നു, സൂര്യൻ ഉണർവിൽ നിന്ന് ഉറക്കത്തിലേക്ക് പെട്ടെന്ന് വഴുതി വീഴുന്നു. കൊറോണ വൈറസ് കൊവിഡ് 19 എന്ന രോഗത്തിലൂടെ ലോകരാഷ്ട്രങ്ങളിലെ ജനങ്ങളെ കൊന്നൊടുക്കുന്നു. സരസ്വതിഅമ്മയുടെ ശരീരം വിറയ്ക്കുന്നതു പോലെ തോന്നി. കൈയിലുണ്ടായിരുന്ന പാത്രങ്ങൾ താഴെ വീണ് ചിതറി. ഗൾഫിലുള്ള മകനെ ആലോചിച്ചപ്പോൾ വിറച്ചുപോയി. വിറയ്ക്കുന്ന കരങ്ങളാൽ അമ്മമ്മ കൊച്ചുമകന്റെ ശിരസ്സിൽ തലോടി. അപ്പൂ ഇനി നീയാണ് കുടുംബത്തിന്റെ പ്രതീക്ഷ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |