emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= സ്നേഹത്തിൻ പൂച്ചെണ്ട് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
കാട്ടു തീ പോലെ പടർന്നു വന്നു | കാട്ടു തീ പോലെ പടർന്നു വന്നു | ||
ചൈനയിൽ നിന്നും തുടങ്ങിയ ഈരോഗം | ചൈനയിൽ നിന്നും തുടങ്ങിയ ഈരോഗം | ||
ലോകരാഷ്ട്രങ്ങളെ | ലോകരാഷ്ട്രങ്ങളെ കീഴ്‍പ്പെടുത്തി | ||
മറുമരുന്നുപോലും കണ്ടുപിടിക്കാൻ | മറുമരുന്നുപോലും കണ്ടുപിടിക്കാൻ | ||
കഴിയാത്തവസ്ഥയായ് തീർന്നുവല്ലോ | കഴിയാത്തവസ്ഥയായ് തീർന്നുവല്ലോ | ||
കറുത്തവർവെളുത്തവർ വ്യത്യാസമില്ലാതെ | കറുത്തവർവെളുത്തവർ വ്യത്യാസമില്ലാതെ | ||
ലോകരെ വൈറസ് | ലോകരെ വൈറസ് കീഴ്‍പ്പെടുത്തി | ||
ലോകരാഷ്ട്രങ്ങളെ ഭീതിയാക്കും വിധം | ലോകരാഷ്ട്രങ്ങളെ ഭീതിയാക്കും വിധം | ||
മരണ നിരക്കുകൾ കൂടി വന്നു | മരണ നിരക്കുകൾ കൂടി വന്നു | ||
രക്ഷാപ്രവർത്തനം ചെയ്യുന്നവർക്കെല്ലാം | |||
സ്നേഹത്തിൻ പൂച്ചെണ്ടു നൽകിടുന്നു | സ്നേഹത്തിൻ പൂച്ചെണ്ടു നൽകിടുന്നു | ||
അതിവേഗം പകരുന്ന വൈറസില്ലാതാക്കാൻ | അതിവേഗം പകരുന്ന വൈറസില്ലാതാക്കാൻ | ||
അകലം പാലിക്കുക ഒരു പോംവഴി | അകലം പാലിക്കുക ഒരു പോംവഴി | ||
വീടിന്റെ മുന്നിലെ ലക്ഷ്മണരേഖക്ക് | |||
ഉള്ളിൽ കഴിയണം എന്നു സാരം | ഉള്ളിൽ കഴിയണം എന്നു സാരം | ||
സോപ്പുപയോഗിച്ച് ഇടയ്ക്കിടക്ക് നമ്മൾ | |||
കൈകൾ കഴുകിയിട്ട് ശുദ്ധിചെയ്യാം | കൈകൾ കഴുകിയിട്ട് ശുദ്ധിചെയ്യാം | ||
മാസ്കുപയോഗിച്ച് അണുക്കളിൽ നിന്നുള്ള | മാസ്കുപയോഗിച്ച് അണുക്കളിൽ നിന്നുള്ള | ||
വരി 33: | വരി 33: | ||
തീവണ്ടി ബസ്സ് വിമാന സർവീസുകൾ | തീവണ്ടി ബസ്സ് വിമാന സർവീസുകൾ | ||
നിശ്ചലമാവുന്നയവസ്ഥയായി | നിശ്ചലമാവുന്നയവസ്ഥയായി | ||
ഓട്ടോയും ടാക്സിയും അത്യാവശ്യമായി | |||
ഓടുന്നയവസ്ഥയായ് മാറിയല്ലോ | ഓടുന്നയവസ്ഥയായ് മാറിയല്ലോ | ||
സമ്പദ് വ്യവസ്ഥയെ ശിഥിലമാക്കീടുന്ന | സമ്പദ് വ്യവസ്ഥയെ ശിഥിലമാക്കീടുന്ന | ||
വൈറസ് കൂടിയാണ് ഈ കൊറോണ | വൈറസ് കൂടിയാണ് ഈ കൊറോണ | ||
ലോകം മുഴുവനും നാശം വിതക്കുന്ന | ലോകം മുഴുവനും നാശം വിതക്കുന്ന | ||
ഈ | ഈ മഹാമാരിയകറ്റിടേണേ | ||
അതിനുള്ള പോംവഴി എന്തെന്നറിഞ്ഞിടാൻ | അതിനുള്ള പോംവഴി എന്തെന്നറിഞ്ഞിടാൻ | ||
അതിവേഗം പാത | അതിവേഗം പാത തുറന്നീടേണേ | ||
</poem> </center> | </poem> </center> | ||
വരി 53: | വരി 53: | ||
| സ്കൂൾ കോഡ്= 24071 | | സ്കൂൾ കോഡ്= 24071 | ||
| ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തൃശ്ശൂർ | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= കവിത}} |