"താറ്റ്യോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് തട്ട്യോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ താറ്റ്യോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

15:06, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

കൊറോണയെ പ്രതിരോധിക്കാൻ ചില മാർഗങ്ങൾ


പ്രതിരോധശക്തി ആണ് ഈ വൈറസിനെ തടയാൻ ഉള്ള അവസാന മാർഗം. വയോധികരും ആരോഗ്യ പ്രശ്നങ്ങളുള്ളവരും അപകടസാധ്യതയുള്ളവരാണ്.പ്രതിരോധശക്തി മെച്ചപ്പെടുത്താൻ ആവശ്യത്തിന് ഉറങ്ങുക ,ധാരാളം വെള്ളം കുടിക്കുക ,വ്യായാമം ചെയ്യുക, ഭക്ഷണം കഴിക്കുക, മാനസികമായ പിരിമുറുക്കം ഒഴിവാക്കുക, മൂക്ക്, വായ്, കണ്ണ് എന്നിവയിലൂടെയും വൈറസ് പ്രവേശിക്കും. കൈകൾ വൃത്തിയാക്കാതെ ഒരിക്കലും മുഖത്ത് സ്പർശിക്കരുത്. നേരിട്ടോ അല്ലാതെയോ ഉള്ള സ്പർശനങ്ങൾ തകർച്ചക്ക് കാരണമാകും. ഹസ്തദാനങ്ങൾ ,ആലിംഗനങ്ങൾ ഒഴിവാക്കുക. വൈറസ് ബാധയുള്ള ചുമക്കുന്ന അന്തരീക്ഷത്തിലെ വായു വിശ്വസിക്കാതിരിക്കുക, മുഖത്തിന് നേരെ നിന്ന് സംസാരിക്കാതിരിക്കുക, സംസാരിക്കുമ്പോഴും മറ്റും വൈറസ് പുറത്താകുകയും കഴുകാത്ത കൈകളിലൂടെ മറ്റു് പ്രതലത്തങ്ങളും വൈറസിനെ പരത്തുന്നു .ചുമയ്ക്കുമ്പോൾ ടിഷ്യൂപേപ്പർ കൊണ്ട് മുഖം മറക്കുക. വീട്ടിലെത്തിയ ശേഷം കൈ കഴുകുക .ആൾക്കൂട്ടത്തിൽ നിന്ന് സ്വയം ഒഴിഞ്ഞു മാറി നിൽക്കുക. ആളുകൾ തമ്മിൽ ഏകദേശം ഒരു മീറ്റർ അകലം പാലിക്കുക. കഴിവതും വീട്ടിൽ തന്നെ ചെലവഴിക്കുക. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. കൂടാതെ വീടും പരിസരവും ശുചിയാക്കുകയും വേണം


മൃദുൽ ദേവ് എം.കെ
3 A തട്ട്യോട് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം