"ഉപയോക്താവ്:Ghsaroli" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 55: വരി 55:
പിന്‍ കോഡ്  670566   
പിന്‍ കോഡ്  670566   
സ്കൂള്‍ ഫോണ്‍  04972788404   
സ്കൂള്‍ ഫോണ്‍  04972788404   
സ്കൂള്‍ ഇമെയില്‍     
സ്കൂള്‍ ഇമെയില്‍    ghsaroli@yahoo.in
സ്കൂള്‍ വെബ് സൈറ്റ്   
സ്കൂള്‍ വെബ് സൈറ്റ്   
വിദ്യാഭ്യാസ ജില്ല  കട്ടപ്പന 
വിദ്യാഭ്യാസ ജില്ല  കണ്ണൂര്‍
റവന്യൂ ജില്ല  ഇടുക്കി  
റവന്യൂ ജില്ല  കണ്ണൂര്‍  
ഉപ ജില്ല  
ഉപ ജില്ല     പാപ്പിനിശ്ശേരി
ഭരണ വിഭാഗം  എയ്ഡഡ് ‍‌ 
ഭരണ വിഭാഗം  ഗവണ്മെന്റ്
സ്കൂള്‍ വിഭാഗം  പൊതു വിദ്യാലയം   
സ്കൂള്‍ വിഭാഗം  പൊതു വിദ്യാലയം   
പഠന വിഭാഗങ്ങള്‍  ഹൈസ്കൂള്‍
പഠന വിഭാഗങ്ങള്‍  ഹൈസ്കൂള്‍
വരി 66: വരി 66:
‍   
‍   
മാധ്യമം  മലയാളം, ‌   
മാധ്യമം  മലയാളം, ‌   
ആണ്‍ കുട്ടികളുടെ എണ്ണം  201  
ആണ്‍ കുട്ടികളുടെ എണ്ണം  355  
പെണ്‍ കുട്ടികളുടെ എണ്ണം  196 
പെണ്‍ കുട്ടികളുടെ എണ്ണം  386
വിദ്യാര്‍ത്ഥികളുടെ എണ്ണം  397  
വിദ്യാര്‍ത്ഥികളുടെ എണ്ണം  741  
അദ്ധ്യാപകരുടെ എണ്ണം  18 
അദ്ധ്യാപകരുടെ എണ്ണം  29   
പ്രിന്‍സിപ്പല്‍  (in charge) 
പ്രധാന അദ്ധ്യാപകന്‍  മോഹനന്‍ പോള
പ്രധാന അദ്ധ്യാപകന്‍  എന്‍. എന്‍. രാധാകൃഷ്ണന്‍ 
പി.ടി.ഏ. പ്രസിഡണ്ട്  കെ. സുരേന്ദ്രന്‍
പി.ടി.ഏ. പ്രസിഡണ്ട്  ശ്രീകുമാര്‍ 
പ്രോജക്ടുകള്‍ 
എന്റെ നാട്  സഹായം 
നാടോടി വിജ്ഞാനകോശം  സഹായം 
സ്കൂള്‍ പത്രം  സഹായം

21:05, 10 ഫെബ്രുവരി 2010-നു നിലവിലുള്ള രൂപം

ഉള്ളടക്കം [മറയ്ക്കുക]

1 ചരിത്രം 2 ഭൗതികസൗകര്യങ്ങള്‍ 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 4 മാനേജ്മെന്റ് 5 മുന്‍ സാരഥികള്‍ 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ 7 വഴികാട്ടി

ചരിത്രം 1928 ല്‍ ചിറക്കല്‍ താലൂക്ക് ബോറ്ഡിന്റെ കീഴില്‍ ഏകാദ്ധ്യാപിക ഗേള്‍സ് സ്കൂളായിട്ടയിരുന്നു ഇതിന്റെ ആരംഭം. കാരാടന്‍ വീട്ടില്‍ ഒതേനന്‍ മണിയാണി അരോളി വീട്ടില്‍ രയരപ്പന്‍ നായര് എന്നിവരായിരുന്നു മാനേജര്‍മാര്‍.

   1967ല്‍ അനാദായകരം എന്ന പേരില്‍ സ്കൂള്‍ പൂട്ടാന്‍ തീരുമാനിച്ചിരുന്നു. നാട്ടുകാറ് പ്രതിഷേധം ഉയറ്ത്തുകയും അരോളി സ്വദേശിയും പൂര്‍വവിദ്യാര്‍ത്ഥിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ നാരായണന്‍ കുട്ടിയെ കണ്‍ട് സ്കൂള്‍ നിലനിര്‍ത്താന്‍ നിവേദനം നല്‍കുകയും ചെയ്തു.

ഇതിന് ഫലമുണ്ടായി. 1969-ല്‍ സര്‍കകാര്‍ സ്ഥലം വിലക്ക് വാങി. ഇത് അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തി.


ഭൗതികസൗകര്യങ്ങള്‍

അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി മാങ്കടവ് വഴി പറശ്ശിനി റോഡിന്റെ അരികിലായി അരോളി ഗവണ്‍മെന്റ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. ഒരേക്കര്‍ സ്ഥലത്ത് ഒരു ഇരുനില കെട്ടിടം അടക്കം ആറ് കെട്ടിടങ്ങളിലായി ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകള്‍ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടര്‍ ലാബുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് എല്ലാവര്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നു.മോശമല്ലാത്ത ഒരു സയന്‍സ് ലാബും ഇവിടെ ഉണ്ട്. സ്കൂളിന് സമീപത്തുള്ള അഷ്ട ദള ശ്രീകോവിലോട് കൂടിയ വടേശ്വരം ശിവ  ക്ഷേത്രം അനുഗ്രഹം ചൊരിഞ്ഞ് നില്‍ക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ സൊസൈറ്റി. വിദ്യാരംഗം കലാ സാഹിത്യ വേദി. സയന്‍സ് സോഷ്യല്‍ സ്റ്റഡീസ് മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. സ്കൌട്ട് പരിസ്ഥിതി ക്ലബ്ബ് ക്ലാസ്സ് മാഗസിന്‍

മുന്‍ സാരഥികള്‍ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2000 - 2002 വിജയലക്ഷ്മി 2002- 2004 സി. വിജയലക്ഷ്മി 2004 - 2007 കെ. ദേവകി 2007 മോഹനന്‍ പോള


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. എന്‍ സബീന 2. എ.വി. അജയ കുമാര്‍

വഴികാട്ടി

കണ്ണൂരില്‍ നിന്നും തളിപ്പറമ്പ്, പറശ്ശിനിക്കടവ് (ധര്‍മശാല വഴി) ബസ്സില്‍ വേളാപുരം (പാപ്ിനിശ്ശേരി) എന്ന സറ്റോപ്പില്‍ ഇറങങി റോഡിനു വലതുവശത്തു കാണുന്ന റോഡിലൂടെ (മാങ്കടവ് റോഡ്) ഏകദേശം അര കിലോമീറ്റര്‍ നടന്നാല്‍ സ്കൂളില്‍ എത്താം. മാങ്കടവ് വഴി പറശ്ശിനിക്കടവ് ബസ്സിനാണെങ്കില്‍ സ്കൂളിനു മുന്‍പില്‍ തന്നെ ഇറങ്ങാം.

ഗവ: എച്ച്.എസ്. അരോളി


സ്ഥാപിതം 1928 സ്കൂള്‍ കോഡ് 13042 സ്ഥലം അരോളി സ്കൂള്‍ വിലാസം അരോളി (പിഒ), പാപ്പിനിശ്ശേരി, കണ്ണൂര്‍ പിന്‍ കോഡ് 670566 സ്കൂള്‍ ഫോണ്‍ 04972788404 സ്കൂള്‍ ഇമെയില്‍ ghsaroli@yahoo.in സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല കണ്ണൂര്‍ റവന്യൂ ജില്ല കണ്ണൂര്‍ ഉപ ജില്ല പാപ്പിനിശ്ശേരി ഭരണ വിഭാഗം ഗവണ്മെന്റ് സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ ‍ ‍ മാധ്യമം മലയാളം, ‌ ആണ്‍ കുട്ടികളുടെ എണ്ണം 355 പെണ്‍ കുട്ടികളുടെ എണ്ണം 386 വിദ്യാര്‍ത്ഥികളുടെ എണ്ണം 741 അദ്ധ്യാപകരുടെ എണ്ണം 29 പ്രധാന അദ്ധ്യാപകന്‍ മോഹനന്‍ പോള പി.ടി.ഏ. പ്രസിഡണ്ട് കെ. സുരേന്ദ്രന്‍

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghsaroli&oldid=78987" എന്ന താളിൽനിന്ന് ശേഖരിച്ചത്