"ഗവ.എൽ.പി.ബി.എസ്.ചൊവ്വര/അക്ഷരവൃക്ഷം/പൂവ്/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= പൂവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


പൂവേ പൂവേ കൊഴിയല്ലേ
പൂന്തെന്നലു വന്നുവിളിച്ചാൽ പോവല്ലേ
പുലരി പൊതുവഴിയിൽ ഇതളു പൊഴിക്കല്ലേ
ഒരിതളും നീ പൊഴിക്കല്ലേ ..........(പൂവേ )
പുതുമണ്ണിന്‌ ചൂടാനൊരു പൂവിതളും നൽകല്ലേ
ഈറൻമുടിയിൽ ചൂടാനൊരു പൂവിതളും നൽകല്ലേ
വെള്ളി നിലാവിൽ അലിഞ്ഞു പുഞ്ചിരിമായ്ക്കല്ലേ
പൂവണ്ടിൻ പ്രണയം പൊള്ളാണെ
നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണെ
അതു  പൂന്തേനുണ്ണാൻ അണയുവതാണെ......(പൂവേ )
നിന്നെ കാണാനെന്നും കൊതിയാണേ
എനിക്ക് നിന്നെ കാണാനെന്നും കൊതിയാണേ..
</poem> </center>
{{BoxBottom1
| പേര്=Sujith Kumar.S
| ക്ലാസ്സ്=2A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എൽ.പി.ബി.എസ്.ചൊവ്വര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44202
| ഉപജില്ല=ബാലരാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:25, 4 മേയ് 2020-നു നിലവിലുള്ള രൂപം