ഉള്ളടക്കത്തിലേക്ക് പോവുക

"Binithanoushad/ശുചിത്വം കൊറോണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Binithanoushad (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം കൊറോണകാലം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ശുചിത്വം കൊറോണകാലം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അടഞ്ഞു കിടക്കുന്നു സർവ്വതും


പൂട്ടി കിടക്കുന്നു സർവ്വതും
വിജനമായീടുന്നു വീചികൾ
മാരകമാരിയെ ഭയാന്നീടുന്നു
അപ്പുറമിപ്പുറം താമസിക്കുമർത്ത്യൻ
സുരക്ഷതൻ കെെയ്യകലം അകന്നീടുന്നു
മതത്തിനു പണത്തിനും തമ്മിൽ തല്ലുന്നോർ
മഹാമാരിക്കു മുന്നിൽ കെെ കൂപ്പിടുന്നു
ശുചിത്വമല്ലാതെ മറ്റെന്തുണ്ട്
ഈ മഹാമാരിയെ തുരത്തുവാൻ മറ്റെന്തുണ്ട്
കഴുകി കളയുന്ന അഴുക്കിനൊപ്പം
ശുദ്ദിയായിടട്ടെ മനുഷ്യഹ്യദയം...
{{BoxBottom1
| പേര്= ഫാത്തിമത്തുൾ സന കെ.എസ് 
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24083
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ 
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:44, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Binithanoushad/ശുചിത്വം_കൊറോണകാലം&oldid=877923" എന്ന താളിൽനിന്ന് ശേഖരിച്ചത്