"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/അക്ഷരവൃക്ഷം/ഇത് എൻെറ കഥ...കോവിഡിൻേറയും......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഞാൻ, | |||
ഞാൻ, | |||
ലക്ഷ്മികാ ചന്ദ് .ജെ.എം, | ലക്ഷ്മികാ ചന്ദ് .ജെ.എം, | ||
വിഴിഞ്ഞം ഗവ.ഹാർബർ ഏര്യാ എൽ.പി.എസ്സിൽ നാല് .സി യിൽ പഠിയ്ക്കുന്നു. | വിഴിഞ്ഞം ഗവ.ഹാർബർ ഏര്യാ എൽ.പി.എസ്സിൽ നാല് .സി യിൽ പഠിയ്ക്കുന്നു. |
18:43, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഇത് എൻെറ കഥ...കോവിഡിൻേറയും......
ഞാൻ, ലക്ഷ്മികാ ചന്ദ് .ജെ.എം, വിഴിഞ്ഞം ഗവ.ഹാർബർ ഏര്യാ എൽ.പി.എസ്സിൽ നാല് .സി യിൽ പഠിയ്ക്കുന്നു. കഥ തുടങ്ങുന്നത് -കോവിഡിന് മുൻപ്.... എങ്ങും മാലിന്യം..മലിനമായ പുഴ...പുക നിറഞ്ഞ വായു...ചീറിപ്പായുന്ന വണ്ടികൾ... വിഷം നിറഞ്ഞ പച്ചക്കറികൾ....തട്ടുകടയും പാക്കറ്റ് ഭക്ഷണവും...ആശുപത്രി.. കോവിഡ് കാലത്തിൽ ... തെളിഞ്ഞൊഴുകുന്ന പുഴ...ശുദ്ധവായു...വണ്ടികളൊഴിഞ്ഞ റോഡുകൾ.. ചക്കയും മാങ്ങയും-എല്ലാം ജൈവം! അടുക്കളയിൽ അമ്മയ്ക്കൊപ്പം അച്ഛനും മറ്റെല്ലാപേരും... മട്ടുപ്പാവിൽ പച്ചക്കറി കൃഷി..മാലിന്യമൊഴിഞ്ഞ ചുറ്റുപാട്.. പരസ്പരം സഹായിച്ചും സ്നേഹിച്ചും നന്മ ചെയ്യാൻ പഠിച്ചും അക്ഷരങ്ങളോട് കൂട്ടുകൂടിയും അവധിക്കാലം. പുറത്തിറങ്ങാൻ മുഖാവരണം കൈ കഴുകാൻ സോപ്പും വെള്ളവും നാളെ സാമൂഹ്യ അകലം പാലിക്കാം.. അതിജീവനത്തിൻെറ മുൻകരുതലുകൾ പിൻതുടരാം.. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കാം.. അച്ഛനും അമ്മയും പറയുന്നതുപോലെ- "ചില തിരിച്ചറിവുകൾ നല്ലതിനാണ്"
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ