"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/അങ്ങനെ ഒരു അടച്ചുപൂട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ മാമൻ്റെ  പുതിയ വീടിൻ്റെ  ഗൃഹപ്രവേശന  ചടങ്ങിലേക്കാണ്
ഞാൻ കോട്ടയത്ത് എത്തിയത്. വാസ്തവത്തിൽ ഞാൻ ഒരു കൊല്ലംകാരനാണ് . കളിച്ചും ഉല്ലസിച്ചും സന്തോഷകരമായ ദിവസങ്ങൾ കടന്നു പോയി . നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം ഞങ്ങൾ അറിയുന്നത് അത് ലോക്ക് ഡൗൺ .
അതെ കോവിഡ്19 കാരണം  ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാര്യം. ഞങ്ങൾ വാസ്തവത്തിൽ ഞെട്ടിപ്പോയി.<br<
അതെ കോവിഡ്19 കാരണം  ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാര്യം. ഞങ്ങൾ വാസ്തവത്തിൽ ഞെട്ടിപ്പോയി.
സങ്കടത്തോടെ ആണെങ്കിലും ജനങ്ങളുടെ ആരോഗ്യനിലയിൽ ശങ്കാകുലനായി ആണ് പ്രധാനമന്ത്രി തീരുമാനമെടുത്തതെന്ന്  ഞാൻ സ്വയം പറഞ്ഞു ആശ്വസിച്ചു. വാർത്തകളിലൂടെ ആ മഹാമാരിയുടെ  കൂടുതൽ വിവരങ്ങൾ ഞാൻ മനസ്സിലാക്കി. എല്ലാവർക്കും അവരവരുടെ ക്രിയാത്മകമായ കഴിവുകൾ  പുറത്തുകൊണ്ടുവരാനുള്ള ഒരു അവസരം കൂടിയാണ് ഈ ലോക് ഡൗൺ എന്ന് എനിക്ക് ബോധ്യപ്പെട്ടു.  തുടർന്ന് ഈ ലോക്ക് ഡൗൺ കാലയളവ് എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് ഞാൻ ചിന്തയിലാണ്ടു.
എൻ്റെ ഇഷ്ട വിനോദമായ ചിത്രരചനയിൽ ഞാൻ കൂടുതൽ ശ്രദ്ധ ചെലുത്തി . മറ്റു പല വിനോദങ്ങളും ഈ അവസരത്തിൽ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു .കൂടാതെ വായനയുടെ മഹാലോകത്തിലേക്ക് ഞാൻ പിച്ചവെക്കാനും തുടങ്ങി.  സാധാരണഗതിയിൽ കുടുംബാംഗങ്ങൾ അവരവരുടെ ജോലിയിൽ ഏർപ്പെടുകയാണ് പതിവ് .എന്നാൽ ഈ കാലത്ത് എല്ലാവരും കൂടി ഇരുന്ന് അവരുടെ ആശയങ്ങളും അനുഭവങ്ങളും പങ്കു വെക്കുന്ന മനോഹരമായ ഒരു അനുഭൂതി .അങ്ങനെ ഭവനങ്ങൾ സ്വർഗീയമാകാനുള്ള അവസരം കൂടിയാണ് ഈ ലോക്ക് ഡൗൺ.എത്രയും പെട്ടെന്ന് ഈ  മഹാവിപത്ത് നമ്മെ വിട്ട് ഒഴിക്കട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു.
{{BoxBottom1
{{BoxBottom1
| പേര്= മിഥുൻ
| പേര്= മിഥുൻ
വരി 17: വരി 18:
| ജില്ല=കൊല്ലം
| ജില്ല=കൊല്ലം
{{Verification|name=Kannans|തരം=ലേഖനം}}
13:16, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അങ്ങനെ ഒരു അടച്ചുപൂട്ടൽ
എൻ്റെ മാമൻ്റെ പുതിയ വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങിലേക്കാണ് ഞാൻ കോട്ടയത്ത് എത്തിയത്. വാസ്തവത്തിൽ ഞാൻ ഒരു കൊല്ലംകാരനാണ് . കളിച്ചും ഉല്ലസിച്ചും സന്തോഷകരമായ ദിവസങ്ങൾ കടന്നു പോയി . നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം ഞങ്ങൾ അറിയുന്നത് അത് ലോക്ക് ഡൗൺ . അതെ കോവിഡ്19 കാരണം ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാര്യം. ഞങ്ങൾ വാസ്തവത്തിൽ ഞെട്ടിപ്പോയി.
സങ്കടത്തോടെ ആണെങ്കിലും ജനങ്ങളുടെ ആരോഗ്യനിലയിൽ ശങ്കാകുലനായി ആണ് പ്രധാനമന്ത്രി തീരുമാനമെടുത്തതെന്ന് ഞാൻ സ്വയം പറഞ്ഞു ആശ്വസിച്ചു. വാർത്തകളിലൂടെ ആ മഹാമാരിയുടെ കൂടുതൽ വിവരങ്ങൾ ഞാൻ മനസ്സിലാക്കി. എല്ലാവർക്കും അവരവരുടെ ക്രിയാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരാനുള്ള ഒരു അവസരം കൂടിയാണ് ഈ ലോക് ഡൗൺ എന്ന് എനിക്ക് ബോധ്യപ്പെട്ടു. തുടർന്ന് ഈ ലോക്ക് ഡൗൺ കാലയളവ് എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് ഞാൻ ചിന്തയിലാണ്ടു.
എൻ്റെ ഇഷ്ട വിനോദമായ ചിത്രരചനയിൽ ഞാൻ കൂടുതൽ ശ്രദ്ധ ചെലുത്തി . മറ്റു പല വിനോദങ്ങളും ഈ അവസരത്തിൽ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു .കൂടാതെ വായനയുടെ മഹാലോകത്തിലേക്ക് ഞാൻ പിച്ചവെക്കാനും തുടങ്ങി. സാധാരണഗതിയിൽ കുടുംബാംഗങ്ങൾ അവരവരുടെ ജോലിയിൽ ഏർപ്പെടുകയാണ് പതിവ് .എന്നാൽ ഈ കാലത്ത് എല്ലാവരും കൂടി ഇരുന്ന് അവരുടെ ആശയങ്ങളും അനുഭവങ്ങളും പങ്കു വെക്കുന്ന മനോഹരമായ ഒരു അനുഭൂതി .അങ്ങനെ ഭവനങ്ങൾ സ്വർഗീയമാകാനുള്ള അവസരം കൂടിയാണ് ഈ ലോക്ക് ഡൗൺ.എത്രയും പെട്ടെന്ന് ഈ മഹാവിപത്ത് നമ്മെ വിട്ട് ഒഴിക്കട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു.
മിഥുൻ
7 C ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം