"സി. എം. എസ്. എൽ. പി. എസ്. തൃശ്ശൂർ/അക്ഷരവൃക്ഷം/എൻ്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 40: വരി 40:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=skkkandy| തരം=      കവിത  }}

16:06, 5 മേയ് 2020-നു നിലവിലുള്ള രൂപം

എൻ്റെ വിദ്യാലയം

എനിക്കു പ്രിയപ്പെട്ട വിദ്യാലയം

എനിക്ക് ഇഷ്ടപെട്ട വിദ്യാലയം

സ്നേഹമുള്ള അധ്യാപകരും

കൂട്ടുകാരുമുള്ള വിദ്യാലയം

പഠനവും കളിയും വരയുമായി

ഞങ്ങൾ ഒത്തുചേരുന്ന വിദ്യാലയം

എൻ്റെ സ്വന്തം വിദ്യാലയം

നന്മകളേകുന്ന വിദ്യാലയം

ഈ കൊറോണ കാലം കഴിഞ്ഞ്

എന്നു ഞാൻ പോകും എൻ്റെ

വിദ്യാലയത്തിൽ ?

ദേവനാരായണൻ കെ.എച്‌.
1 A സി.എം .എസ് എൽ .പി സ്കൂൾ തൃശൂർ
തൃശൂർ വെസ്റ്റ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത