"ഗവ.എച്ച്.എസ്.എസ് , കോന്നി/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=  ഒരുമ    | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്=   ഒരുമ   
| തലക്കെട്ട്='''പാഠം ഒന്ന് ഒരുമ'''   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3 }}
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒരുമയോടെ ഒന്നുചേ൪ന്നൊ
രുമനസ്സായ് നിന്നിടാം
സ്നേഹമായ് ത്യാഗമായ്
നാടിനെതുണച്ചിടാം
കാവലായ് കരുതലോടെ
നാടിനെ കാത്തിടാം
ഒരുമയെന്ന പാഠവും
പഠിച്ചുനാമിതിനിടെ
കഴുത്തുമുങ്ങി നിന്നെരാ
പ്രളയവും കഴിഞ്ഞുടൻ
വന്നു കോവിഡെന്ന മാരിയും
അതിഥികളില്ലിന്നാതിഥേയരും
മനുഷ്യനൊന്നെന്നാശയം
കൈവരിച്ചിടാം നമുക്കിനി
കോവിഡെന്ന മാരിയെ
പിടിച്ചുകെട്ടിടാം
നാടിനായ് നന്മയോടെ
നമ്മളൊന്നായ് മാറിടാം
ഒറ്റയടുപ്പിലൂടെയിന്നു ഭഷണം
കൊടുത്തിടാം പട്ടിണിയകറ്റിടാം
മനുഷ്യനൊന്നായ് മാറിടാം
ഒരുമയോടെ ഒരുമനസ്സായ്
വീടിനുള്ളിലായിടാം
മുഖം മറച്ച് കൈ കഴുകി
കോവിഡെന്നൊരാഭീതിയെ
തകർത്തിടാംനമുക്കിനി
ഒരുമയെന്നൊരാശയം
പാടിവന്നപ്രളയവും
ഒാ൪മ്മയായ് ഉൗ൪ജ്ജമായ്
നമ്മളിൽ നിറ‍ഞ്ഞിടാം
ഒന്നു ചേർന്നു നിന്നിടാം
ഒരുമയോടെ പൊരുതിടാം
അകന്നു മാറി നിന്നിടാം
രോഗമുക്തി നേടിടാം
</poem> </center>
{{BoxBottom1
| പേര്= വൃന്ദ എസ് മുട്ടത്ത്
| ക്ലാസ്സ്= 10 A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.എച്ച് എസ് എസ് കോന്നി,        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38038
| ഉപജില്ല=  കോന്നി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=കവിത     
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Manu Mathew| തരം=കവിത}}

14:35, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാഠം ഒന്ന് ഒരുമ   

ഒരുമയോടെ ഒന്നുചേ൪ന്നൊ
രുമനസ്സായ് നിന്നിടാം
സ്നേഹമായ് ത്യാഗമായ്
നാടിനെതുണച്ചിടാം
കാവലായ് കരുതലോടെ
നാടിനെ കാത്തിടാം
ഒരുമയെന്ന പാഠവും
പഠിച്ചുനാമിതിനിടെ
കഴുത്തുമുങ്ങി നിന്നെരാ
പ്രളയവും കഴിഞ്ഞുടൻ
വന്നു കോവിഡെന്ന മാരിയും
അതിഥികളില്ലിന്നാതിഥേയരും
മനുഷ്യനൊന്നെന്നാശയം
കൈവരിച്ചിടാം നമുക്കിനി
കോവിഡെന്ന മാരിയെ
പിടിച്ചുകെട്ടിടാം
നാടിനായ് നന്മയോടെ
നമ്മളൊന്നായ് മാറിടാം
ഒറ്റയടുപ്പിലൂടെയിന്നു ഭഷണം
കൊടുത്തിടാം പട്ടിണിയകറ്റിടാം
മനുഷ്യനൊന്നായ് മാറിടാം
ഒരുമയോടെ ഒരുമനസ്സായ്
വീടിനുള്ളിലായിടാം
മുഖം മറച്ച് കൈ കഴുകി
കോവിഡെന്നൊരാഭീതിയെ
തകർത്തിടാംനമുക്കിനി
ഒരുമയെന്നൊരാശയം
പാടിവന്നപ്രളയവും
ഒാ൪മ്മയായ് ഉൗ൪ജ്ജമായ്
നമ്മളിൽ നിറ‍ഞ്ഞിടാം
ഒന്നു ചേർന്നു നിന്നിടാം
ഒരുമയോടെ പൊരുതിടാം
അകന്നു മാറി നിന്നിടാം
രോഗമുക്തി നേടിടാം

വൃന്ദ എസ് മുട്ടത്ത്
10 A ഗവ.എച്ച് എസ് എസ് കോന്നി,
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത