"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ ഒരു കുടുംബ രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു കുടുംബ രോഗം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരു പട്ടണത്തിൽ ഏറ്റവും ഉയർന്ന ഒരു ഫ്ലാറ്റിൽ ജീവിക്കുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. വലിയ പണക്കാരായിരുന്നു അവർ.വീട്ടിൽ അവർ ഭക്ഷണം പാകം ചെയ്യില്ലായിരുന്നു.എന്നും ഹോട്ടലിൽ നിന്നും വാങ്ങുകയായിരുന്നു .അവിടെ രണ്ട് കുട്ടികളാണ് ഉണ്ടായിരുന്നത്. അവർക്ക് ഇഷ്ടവും ഹോട്ടൽ ഭക്ഷണമായിരുന്നു.അവർ എല്ലാവരും ഒരു പണിയും എടുക്കാതെ ഭക്ഷണം കഴിച്ചു കൊണ്ടേയിരുന്നു.അങ്ങനെഅവർ നല്ല തടിയന്മാരായി. തടി കൂടി കൂടി വന്നു. ഇതൊന്നും അവർ കാര്യമാക്കിയില്ല. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ പാത്രം കഴുകാതായി, കൈ കഴുകാതായി അതോടെ അവിടെ ഈച്ചയും കൊതുകും നിറഞ്ഞു.തുടർന്ന് അവർക്ക് എഴുന്നേൽക്കാൻ പോലും വയ്യാതായി. ഒരു ദിവസം ഫ്ലാറ്റിന്റെ ഉടമസ്ഥൻ അവിടെ വന്നു.അവരോട് കാര്യങ്ങൾ അന്വേഷിച്ചു. അയാൾ ഡോക്ടറെ വിളിച്ചു. വീട്ടിലെത്തിയ ഡോക്ടർ അവരെ പരിശോധിച്ചു അദ്ദേഹം അവരോട് പറഞ്ഞു നിങ്ങളുടെ രോഗം മാറണമെങ്കിൽ ആദ്യം നിങ്ങൾ നിങ്ങളുടെ ശീലങ്ങൾ മാറ്റി വീടും പരിസരവുമൊക്കെ വൃത്തിയായ് സൂക്ഷിക്കണം.അവർ സമ്മതിച്ചു. | |||
ഗുണപാഠം :രോഗങ്ങൾ നാം തന്നെ വിളിച്ചു വരുത്തുന്നതാണ്. | ഗുണപാഠം :രോഗങ്ങൾ നാം തന്നെ വിളിച്ചു വരുത്തുന്നതാണ്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അജ് വ | | പേര്= അജ് വ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗണപത് എ.യു.പി.സ്കൾ,കിഴിശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ഗണപത് എ.യു.പി.സ്കൾ,കിഴിശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 18241 | ||
| ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
വരി 17: | വരി 17: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=MT_1206| തരം= കഥ}} |
15:50, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഒരു കുടുംബ രോഗം
ഒരു പട്ടണത്തിൽ ഏറ്റവും ഉയർന്ന ഒരു ഫ്ലാറ്റിൽ ജീവിക്കുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. വലിയ പണക്കാരായിരുന്നു അവർ.വീട്ടിൽ അവർ ഭക്ഷണം പാകം ചെയ്യില്ലായിരുന്നു.എന്നും ഹോട്ടലിൽ നിന്നും വാങ്ങുകയായിരുന്നു .അവിടെ രണ്ട് കുട്ടികളാണ് ഉണ്ടായിരുന്നത്. അവർക്ക് ഇഷ്ടവും ഹോട്ടൽ ഭക്ഷണമായിരുന്നു.അവർ എല്ലാവരും ഒരു പണിയും എടുക്കാതെ ഭക്ഷണം കഴിച്ചു കൊണ്ടേയിരുന്നു.അങ്ങനെഅവർ നല്ല തടിയന്മാരായി. തടി കൂടി കൂടി വന്നു. ഇതൊന്നും അവർ കാര്യമാക്കിയില്ല. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ പാത്രം കഴുകാതായി, കൈ കഴുകാതായി അതോടെ അവിടെ ഈച്ചയും കൊതുകും നിറഞ്ഞു.തുടർന്ന് അവർക്ക് എഴുന്നേൽക്കാൻ പോലും വയ്യാതായി. ഒരു ദിവസം ഫ്ലാറ്റിന്റെ ഉടമസ്ഥൻ അവിടെ വന്നു.അവരോട് കാര്യങ്ങൾ അന്വേഷിച്ചു. അയാൾ ഡോക്ടറെ വിളിച്ചു. വീട്ടിലെത്തിയ ഡോക്ടർ അവരെ പരിശോധിച്ചു അദ്ദേഹം അവരോട് പറഞ്ഞു നിങ്ങളുടെ രോഗം മാറണമെങ്കിൽ ആദ്യം നിങ്ങൾ നിങ്ങളുടെ ശീലങ്ങൾ മാറ്റി വീടും പരിസരവുമൊക്കെ വൃത്തിയായ് സൂക്ഷിക്കണം.അവർ സമ്മതിച്ചു. ഗുണപാഠം :രോഗങ്ങൾ നാം തന്നെ വിളിച്ചു വരുത്തുന്നതാണ്.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |