"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം അതാണ് എല്ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം അതാണ് എല്ലാം | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വം അതാണ് എല്ലാം | color= 2 | | തലക്കെട്ട്= ശുചിത്വം അതാണ് എല്ലാം | color= 2 | ||
}} | }} | ||
അന്നൊരു പ്രവേശനോത്സവം ആയിരുന്നു. | അന്നൊരു പ്രവേശനോത്സവം ആയിരുന്നു. | ||
ഗൗരി അഞ്ചിൽ നിന്നും ആറിലേക്കു | ഗൗരി അഞ്ചിൽ നിന്നും ആറിലേക്കു പാസ്സ് ആയി. | ||
കൂടെ അവളുടെ കൂട്ടുകാരും. | കൂടെ അവളുടെ കൂട്ടുകാരും. | ||
അവളുടെ ക്ലാസ്സിൽ പുതുതായി വന്ന ധാരാളം കുട്ടികൾ | അവളുടെ ക്ലാസ്സിൽ പുതുതായി വന്ന ധാരാളം കുട്ടികൾ | ||
ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു മനു . മറ്റു കുട്ടികളികൾ നിന്ന് അവൻ ഏറെ | ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു മനു. മറ്റു കുട്ടികളികൾ നിന്ന് അവൻ ഏറെ | ||
വ്യത്യസ്തൻ ആയിരുന്നു. അത് കൊണ്ട് തന്നെ ഗൗരി അവനെ ശ്രദ്ധിക്കാൻ തുടങ്ങി. | |||
അലസമായി കിടക്കുന്ന മുടിയും കഴുകാത പോലുള്ള മുഖവും ബ്രഷ് ഇതുവരെ കണ്ടിട്ടില്ലാത്ത | അലസമായി കിടക്കുന്ന മുടിയും കഴുകാത പോലുള്ള മുഖവും ബ്രഷ് ഇതുവരെ കണ്ടിട്ടില്ലാത്ത | ||
പല്ലും എന്നിങ്ങനെ ആയിരുന്നു അവന്റെ ശരീര ഭാഗത്തിന്റെ പ്രകൃതം . ഒറ്റ വാക്കിൽ പറഞ്ഞാൽ | പല്ലും എന്നിങ്ങനെ ആയിരുന്നു അവന്റെ ശരീര ഭാഗത്തിന്റെ പ്രകൃതം. ഒറ്റ വാക്കിൽ പറഞ്ഞാൽ | ||
തീരെ വൃത്തി ഇല്ലാത്ത ഒരു കുട്ടി ആയിരുന്നു മനു . പതിയെ പതിയെ മറ്റു കുട്ടികൾ അവനിൽ നിന്നും | തീരെ വൃത്തി ഇല്ലാത്ത ഒരു കുട്ടി ആയിരുന്നു മനു. പതിയെ പതിയെ മറ്റു കുട്ടികൾ അവനിൽ നിന്നും | ||
അകലാൻ തുടങ്ങി . എന്നാൽ ഗൗരി ചെയ്തത് എന്താണെന്നറിയാമോ കൂട്ടുകാരെ .......... | അകലാൻ തുടങ്ങി. എന്നാൽ ഗൗരി ചെയ്തത് എന്താണെന്നറിയാമോ കൂട്ടുകാരെ.......... | ||
അവൾ അവനെ വൃത്തി ഇല്ലാത്തവനിൽ നിന്നും വൃത്തി ഉള്ളവൻ ആക്കി മാറ്റാൻ തുടങ്ങി . | അവൾ അവനെ വൃത്തി ഇല്ലാത്തവനിൽ നിന്നും വൃത്തി ഉള്ളവൻ ആക്കി മാറ്റാൻ തുടങ്ങി. | ||
ഗൗരി അവനോട് പറഞ്ഞു . നാം നന്നായാൽ നമ്മുടെ കൂട്ടുകാർ നന്നാവും . നമ്മുടെ കൂട്ടുകാർ നന്നായാൽ നമ്മുടെ ക്ലാസ് റൂം നന്നാവും . പിന്നെ വീട് , പിന്നെ നാട് , പിന്നെ ....... പിന്നെ ...... അങ്ങനെ ...... അങ്ങനെ ലോകം . പിറ്റേ ദിവസം മുതൽ അവൻ നല്ല വൃത്തിയുള്ള കുട്ടിയായി മാറാൻ തുടങ്ങി | ഗൗരി അവനോട് പറഞ്ഞു.. നാം നന്നായാൽ നമ്മുടെ കൂട്ടുകാർ നന്നാവും. നമ്മുടെ കൂട്ടുകാർ നന്നായാൽ നമ്മുടെ ക്ലാസ് റൂം നന്നാവും. പിന്നെ വീട്, പിന്നെ നാട്, പിന്നെ....... പിന്നെ...... അങ്ങനെ...... അങ്ങനെ ലോകം. പിറ്റേ ദിവസം മുതൽ അവൻ നല്ല വൃത്തിയുള്ള കുട്ടിയായി മാറാൻ തുടങ്ങി. നഖം വെട്ടുന്നു മുടി വെട്ടി ഒതുക്കി വാരുന്നു നല്ല വസ്ത്രം ധരിക്കുന്നു പല്ലു വൃത്തിയായി തേക്കുന്നു കുളിച്ച ഒരുങ്ങുന്നു അങ്ങനെ അങ്ങനെ ഗൗരി അവനെ ഒരു നല്ല കുട്ടി ആക്കി മാറ്റി. ഇപ്പോൾ അവൻ പഠിക്കുന്നതിലും മിടുക്കൻ ആണ്. ഇതിൽ നിന്ന് നമുക്ക് കിട്ടുന്ന ഗുണ പാഠം എന്താണ് കൂട്ടുകാരെ. | ||
വൃത്തി ഉണ്ടായാൽ എല്ലാവരും നമ്മളെ ഇഷ്ടപെടും അല്ലെങ്കിൽ നമ്മളെ എല്ലാവരും വെറുക്കും . | വൃത്തി ഉണ്ടായാൽ എല്ലാവരും നമ്മളെ ഇഷ്ടപെടും അല്ലെങ്കിൽ നമ്മളെ എല്ലാവരും വെറുക്കും. | ||
{{BoxBottom1 | |||
| പേര്= സന ഫാത്തിമ പി | |||
| ക്ലാസ്സ്= 4 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മാനന്തേരി_മാപ്പിള_എൽ_പി_എസ് | |||
| സ്കൂൾ കോഡ്= 14618 | |||
| ഉപജില്ല= കൂത്തുപറമ്പ് | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ | |||
| color= 1}} | |||
{{Verified1|name=sajithkomath| തരം= കഥ}} |
14:41, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം അതാണ് എല്ലാം
അന്നൊരു പ്രവേശനോത്സവം ആയിരുന്നു. ഗൗരി അഞ്ചിൽ നിന്നും ആറിലേക്കു പാസ്സ് ആയി. കൂടെ അവളുടെ കൂട്ടുകാരും. അവളുടെ ക്ലാസ്സിൽ പുതുതായി വന്ന ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു മനു. മറ്റു കുട്ടികളികൾ നിന്ന് അവൻ ഏറെ വ്യത്യസ്തൻ ആയിരുന്നു. അത് കൊണ്ട് തന്നെ ഗൗരി അവനെ ശ്രദ്ധിക്കാൻ തുടങ്ങി. അലസമായി കിടക്കുന്ന മുടിയും കഴുകാത പോലുള്ള മുഖവും ബ്രഷ് ഇതുവരെ കണ്ടിട്ടില്ലാത്ത പല്ലും എന്നിങ്ങനെ ആയിരുന്നു അവന്റെ ശരീര ഭാഗത്തിന്റെ പ്രകൃതം. ഒറ്റ വാക്കിൽ പറഞ്ഞാൽ തീരെ വൃത്തി ഇല്ലാത്ത ഒരു കുട്ടി ആയിരുന്നു മനു. പതിയെ പതിയെ മറ്റു കുട്ടികൾ അവനിൽ നിന്നും അകലാൻ തുടങ്ങി. എന്നാൽ ഗൗരി ചെയ്തത് എന്താണെന്നറിയാമോ കൂട്ടുകാരെ.......... അവൾ അവനെ വൃത്തി ഇല്ലാത്തവനിൽ നിന്നും വൃത്തി ഉള്ളവൻ ആക്കി മാറ്റാൻ തുടങ്ങി. ഗൗരി അവനോട് പറഞ്ഞു.. നാം നന്നായാൽ നമ്മുടെ കൂട്ടുകാർ നന്നാവും. നമ്മുടെ കൂട്ടുകാർ നന്നായാൽ നമ്മുടെ ക്ലാസ് റൂം നന്നാവും. പിന്നെ വീട്, പിന്നെ നാട്, പിന്നെ....... പിന്നെ...... അങ്ങനെ...... അങ്ങനെ ലോകം. പിറ്റേ ദിവസം മുതൽ അവൻ നല്ല വൃത്തിയുള്ള കുട്ടിയായി മാറാൻ തുടങ്ങി. നഖം വെട്ടുന്നു മുടി വെട്ടി ഒതുക്കി വാരുന്നു നല്ല വസ്ത്രം ധരിക്കുന്നു പല്ലു വൃത്തിയായി തേക്കുന്നു കുളിച്ച ഒരുങ്ങുന്നു അങ്ങനെ അങ്ങനെ ഗൗരി അവനെ ഒരു നല്ല കുട്ടി ആക്കി മാറ്റി. ഇപ്പോൾ അവൻ പഠിക്കുന്നതിലും മിടുക്കൻ ആണ്. ഇതിൽ നിന്ന് നമുക്ക് കിട്ടുന്ന ഗുണ പാഠം എന്താണ് കൂട്ടുകാരെ. വൃത്തി ഉണ്ടായാൽ എല്ലാവരും നമ്മളെ ഇഷ്ടപെടും അല്ലെങ്കിൽ നമ്മളെ എല്ലാവരും വെറുക്കും.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ