"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണ വന്ന വഴിയേ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വന്ന വഴിയേ... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം }}

19:51, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ വന്ന വഴിയേ...
    യു എസ് ലെ കാലിഫോർണിയയിലാണ് കൊറോണ എന്നു പേരുള്ള നഗരം സ്ഥിതിചെയ്യുന്നത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന പദത്തിനർത്ഥം കിരീടം എന്നാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് കൊറോണ. കൊറോണ വൈറസാണ്. ഈ രോഗം പകർത്തുന്നത് ലോകാരോഗ്യസംഘടന ഈ രോഗത്തിന് കോവിഡ് -19എന്നാണ് പേര് നൽകിയത്. കൊറോണ വൈറസ് ഡിസിസ് 2019 എന്നാണ് ഇതിന്റെ പൂർണരൂപം. കോവിഡ് -19 ആദ്യമായി റിപോർട് ചെയ്‌ത നഗരം ചൈനയിലെ വുഹാൻ ആണ്. ഈനാംപീച്ചിയിലുടെയാണ് മനുഷ്യരിലേക് എത്തിയത്. അതിവേഗം പടർന്നു പിടിക്കുന്ന ഒരു മഹാമാരിയാണിത്. കൊറോണ ബാധയെത്തുടർന് ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 2020ജനുവരി 30 നാണ് കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ ക്യാംപെയ്ൻ പദ്ധതിയാണ് ബ്രേക്ക് ദ ചെയിൻ ഇന്ത്യയിൽ കോവിഡ് 19.ആദ്യം റിപ്പോർട്ട്‌ ചെയ്യപ്പെട്ട സ്ഥലം കേരളത്തിലെ തൃശൂർ ആണ്. എന്നാൽ മരണം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് കർണാടകയിലെ കല്ബുര്ഗിയിലാണ്. ഇറ്റലി സ്പെയിൻ അമേരിക്ക എന്നി ക്രമത്തിൽ ഏറ്റവും മരണ സംഖ്യ റിപ്പോർട്ട്‌ ചെയ്യപ്പെട്ട രാജ്യങ്ങളാണ്. കൊറോണ വൈറസിനെതിരെ പരീക്ഷണഘട്ടത്തിലുള്ള വ്യക്‌സിനു  MRNA 1273ആണ്. കൊറോണ രോഗനിർണയ ടെസ്റ്റുകൾ PCR ഉം NAAT ഉം ആണ്. 
ശബരികർത്തിക് . എസ്. എസ്
IV A ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം