"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ഒരു മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു മരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

15:12, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു മരം


ഒരു കുരു മണ്ണിൽ നട്ടുനനച്ചാൽ
ഒരു മരമായീടും
ആ മരമൊരു വൻമരമായാൽ
തണലായ് തീ‍ർന്നീടും
ആ മരമരുളും തണലിൽ
ഭൂമി തണുത്തീടും
ഓമൽ പറവകളായിരമായിര-
മാഗതരായ് പാടും.
ആ മരമരുളും കുളിരിൽ ചെടികൾ
നൃത്തം ചെയ്തീടും
കാറ്റും മഴയും വെയിലും മഞ്ഞും
കൂട്ടിനണഞ്ഞീടും
ഒരു കുരു മണ്ണിൽ നട്ടുനനച്ചാൽ
ഒരു മരമായീടും
ആ മരമൊരു വൻമരമായാൽ
തണലായ് തീ‍ർന്നീടും
 

നജ നൗറീൻ
3 ബി ജി എൽ പി എസ് കിഴക്കേതല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത