"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=  1   
| color=  1   
}}
}}
{{Verified|name=Latheefkp}}
{{Verification|name=Latheefkp | തരം= കവിത  }}

11:20, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ


പടർന്നു പിടിക്കും കൊറോണ ഞാൻ
മനുഷ്യ ശരീരം തകർക്കും ഞാൻ
ഏതു നിമിഷവും പടരും ഞാൻ
ഏതു സ്ഥലത്തും പടരും ഞാൻ
അതിവേഗത്തിൽ പടരും ഞാൻ
നിങ്ങളുടെ ചതിയൻ കൊറോണ ഞാൻ
ജനവാസികളുടെ ദുഷ്ടൻ വൈറസ് ഞാൻ
നിങ്ങളെ കൊല്ലും കൊറോണ ഞാൻ .....

രാഹുൽ ആർ
ഏഴ്‌ സി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത