"വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/ശുചിത്വശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വശീലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കഥ }}

22:10, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വശീലം

അമ്പിളിയമ്മയും അമ്മുക്കുട്ടിയുും ഒരു ദിവസം രാവിലെ അമ്പലത്തിലെ കുളക്കരയിൽ പോയി.അവിടെ പോയത് എന്തിനാണെന്നറിയാമോ? അമ്മുക്കുട്ടികുളിച്ചിട്ട് രണ്ടു ദിവസമായ്.അമ്പിളിയമ്മ എത്ര പറഞ്ഞിട്ടും കേൾക്കത്തില്ല.അവൾക്ക് എപ്പോഴും കൂട്ടുകാരുമൊത്ത് മണ്ണിലും ചെളിവെളളത്തിലും കളിക്കണം.അവളുടെകൂട്ടുകാരൊക്കെ കളിച്ചതിനു ശേഷം ഉട൯ തന്നെ പോയി വൃത്തിയാക്കും.പക്ഷെ അമ്മുവിന് ശുചിത്വം എന്താണെന്ന് അറിയത്തില്ല.അമ്പിളിയമ്മ അവൾക്ക് ചെറിയ പ്രായമായതിനാൽ ശുചിത്വത്തെ കുറിച്ച് പറഞ്ഞ് കൊടുത്തതുമില്ല.അ‍ങ്ങനെയിരിക്കെ പിറ്റേന്ന് അതിരാവിലെ ആറുമണിക്ക് അവളും അവളുടെ കൂട്ടുകാരും അരയിലെ തോട്ടത്തിൽ കളിക്കാ൯പോയി.അങ്ങനെ നട്ടുച്ച വരെ കളി തുട൪ന്നു.അപ്പോഴാണ് അമ്മുക്കിട്ടിക്ക് വയറ്റിനു കിടുകിടുക്കം കാരണം അവൾക്ക് വിശക്കുകയായിരുന്നു.തക്കസമയത്ത് അമ്പിളിയമ്മ വന്നു പറ‍‍ഞ്ഞു. ഇന്ന് അമ്മുവിനും കൂട്ടുകാ൪ക്കും സദ്യ ഒരുക്കിയിട്ടുട്ട് .എല്ലാവരും വന്നോളൂ.കുട്ടികൾ കേട്ടപാടെ ഓടിച്ചെന്നിരുന്നു. മക്കളേ നിങ്ങൾ പോയി കൈയും മുഖവും കഴുകി വരൂ .അല്ലെങ്കിൽ കൈയിലെ അണുക്കൾ വായിലേക്ക്പ്രവേശിക്കും.പലവിധമായരോഗങ്ങൾ പിടിപെടും . അന്നുമുതൽ അമ്മു വൃത്തിയോടെ ജീവിക്കാൻ തുടങ്ങി.
 

ബദ൪നിഷ
4D വിമലഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ