"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണയുടെ താണ്ഡവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/കൊറോണയുടെ താണ്ഡവം | കൊറോണയുടെ താണ്ഡവം]] {{...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണയുടെ താണ്ഡവം | കൊറോണയുടെ താണ്ഡവം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കൊറോണയുടെ താണ്ഡവം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കൊറോണയുടെ താണ്ഡവം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലോകമൊന്നാകെ കൊറോണ എന്ന വൈറസ് താണ്ഡവമാടുകയാണ്. ഈ വൈറസിന്റെ വ്യാപനം തടയാൻ ഗവർമെന്റും ആരോഗ്യ പ്രവർത്തകരും ജനങ്ങളും  ഒരു പോലെ കഠിനമായി പരിശ്രമിക്കുകയാണ്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് ഇതിന്റെ ഉത്ഭവം.ഈ വൈറസ് പടരുന്നതു കാരണം ആയിരക്കണക്കിനു ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ഇതു വരെ ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.‍‍ഡോക്ടർമാരും നേഴ്സുമാരും പരമാവധി ഓരോ ജീവനും രക്ഷിക്കാൻ ശ്രമിക്കുകയാണ്.അതുകൊണ്ട് നമ്മൾ പരമാവധി വീടിനു പുറത്ത് ഇറങ്ങാതിരിക്കുക.പുറത്ത് പോകേണ്ടി വന്നാൽ സോപ്പിട്ട് കൈ കഴുകിയതിനുശേഷം വീട്ടിൽ കയറുക.ചെറിയ അസുഖങ്ങൾക്കുപോലും ആശുപത്രിയിൽ പോകുന്ന സ്വഭാവം ഉപേക്ഷിക്കുക.രോഗപ്രതിരോധ ശേഷി കിട്ടുന്ന ആഹാരങ്ങൾ ശീലമാക്കുക,വ്യായാമം ചെയ്യുക,തുടങ്ങി തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാനുളള ശ്രമങ്ങൾ തുടരുകയാണ് നാം ചെയ്യേണ്ടത്.കൊറോണ വൈറസിനെ ഈ ഭൂമിയിൽ നിന്ന് തുരത്താൻ നമ്മളാൽ കഴിയും വിധമൊക്കെ നമുക്ക് ചെയ്യാം.സർക്കാർ പറയുന്നതു പോലെ ഭയമല്ല ജാഗ്രതയാണ് വേണ്ടത്.നമുക്ക് വീടിനുളളിലിരുന്ന് കൊറോണയെ ഇല്ലാതാക്കാം.
ലോകമൊന്നാകെ കൊറോണ എന്ന വൈറസ് താണ്ഡവമാടുകയാണ്. ഈ വൈറസിന്റെ വ്യാപനം തടയാൻ ഗവർമെന്റും ആരോഗ്യ പ്രവർത്തകരും ജനങ്ങളും  ഒരു പോലെ കഠിനമായി പരിശ്രമിക്കുകയാണ്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് ഇതിന്റെ ഉത്ഭവം.ഈ വൈറസ് പടരുന്നതു കാരണം ആയിരക്കണക്കിനു ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ഇതു വരെ ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.‍‍ഡോക്ടർമാരും നേഴ്സുമാരും പരമാവധി ഓരോ ജീവനും രക്ഷിക്കാൻ ശ്രമിക്കുക യാണ്.അതുകൊണ്ട് നമ്മൾ പരമാവധി വീടിനു പുറത്ത് ഇറങ്ങാതിരിക്കുക.പുറത്ത് പോകേണ്ടി വന്നാൽ സോപ്പിട്ട് കൈ കഴുകിയതിനുശേഷം വീട്ടിൽ കയറുക.ചെറിയ അസുഖങ്ങൾക്കുപോലും ആശുപത്രിയിൽ പോകുന്ന സ്വഭാവം ഉപേക്ഷിക്കുക. രോഗ പ്രതിരോധ ശേഷി കിട്ടുന്ന ആഹാരങ്ങൾ ശീലമാക്കുക, വ്യായാമം ചെയ്യുക, തുടങ്ങി തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാനുളള ശ്രമങ്ങൾ തുടരുകയാണ് നാം ചെയ്യേണ്ടത്.കൊറോണ വൈറസിനെ ഈ ഭൂമിയിൽ നിന്ന് തുരത്താൻ നമ്മളാൽ കഴിയും വിധമൊക്കെ നമുക്ക് ചെയ്യാം.സർക്കാർ പറയുന്നതു പോലെ ഭയമല്ല ജാഗ്രതയാണ് വേണ്ടത്.നമുക്ക് വീടിനുളളിലിരുന്ന് കൊറോണയെ ഇല്ലാതാക്കാം.
{{BoxBottom1
{{BoxBottom1
| പേര്= പാർവതി.എൻ
| പേര്= പാർവതി.എൻ
വരി 17: വരി 16:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}
2,192

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/876666" എന്ന താളിൽനിന്ന് ശേഖരിച്ചത്