"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/*ഭൂമിയുടെ സങ്കടഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
നിർത്തുക നിൻ ഭൂമിചൂഷണം
നിർത്തുക നിൻ ഭൂമിചൂഷണം
</poem></center>
</poem></center>
{{BoxBottom1
| പേര്= പാർവതി കെ സി
| ക്ലാസ്സ്=  8  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.എസ്.മാതമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13094
| ഉപജില്ല=    പയ്യന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കവിത}}

11:55, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയുടെ സങ്കടഗീതം

പരിസ്ഥിതി മലിനീകരണം പരിസ്ഥിതി മലിനീകരണം
കുന്നിടിക്കൽ, മണൽ വാരൽ പരിസ്ഥിതി മലിനീകരണം
ഈ വക ചെയ്ത്തുകൾ മനുഷ്യർ ചെയ്താൽ
ഇതിൻ അനന്തരഫലമായി വെള്ളപ്പൊക്കവും
മഹാവ്യാധിയും വന്നുചേരും
ഇതിനാൽ കേരനാട് നശിച്ചീടും
മാനുഷരേ നമ്മൾ നശിപ്പിക്കാതിരിക്കുക
നമ്മുടെ മാതൃതുല്യയായ ഭൂമിയെ
നിർത്തുക നിൻ പരിസ്ഥിതി മലിനീകരണം
നിർത്തുക നിൻ ഭൂമിചൂഷണം

പാർവതി കെ സി
8 ജി.എച്ച്.എസ്.എസ്.മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത