"മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ പരിസ്ഥിതി1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- --> | color= 5 <!-- color - -...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Shefeek100 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Shefeek100|തരം=ലേഖനം}} | |||
12:31, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സുന്ദരമായ ഈ പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. നമുക്ക് ജീവിക്കാൻ ആവിശ്യമായതെല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്നു.. പ്രകൃതിയെ നല്ല രീതിയിൽ സംരക്ഷിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. ഭൂമിയിലെ ചൂട് കുറയ്ക്കുന്നതിനും ശുദ്ധവായു ലഭിക്കുന്നതിനും നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ തന്നെ നമുക്ക് നല്ല രീതിയിൽ പ്രകൃതിയെ സംരക്ഷിക്കാം. അന്തരീക്ഷ മലിനീകരണം വാഹനങ്ങളുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്നു. കൊറോണ വന്നത് കൊണ്ട് വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞതോടെ അന്തരീക്ഷ മലിനീകരണം കുറഞ്ഞിട്ടുണ്ട്. പ്രളയം നമുക്ക് നൽകിയത് നമ്മൾ പ്രകൃതിയോട് കാണിച്ചതിന്റെ ക്രൂരതയുടെ ഫലമാണ്. ഇനിയൊരു പ്രളയം ഉണ്ടാകാതിരിക്കാൻ മരങ്ങൾ വച്ചുപിടിപ്പിച്ചും മാലിന്യങ്ങൾ സംസ്ക്കരിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും കടലും കായലും സംരക്ഷിച്ചും നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം. അത് നമ്മുടെ ഒരോരുത്തരുടേയും ഉത്തരവാദിത്വമാണ്. നമ്മുടെ വീടുകളിൽ നിന്നും നമുക്ക് പ്രകൃതിസംരക്ഷണം തുടങ്ങാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം