"ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/അ‌ര‌ുതേ അര‌ുതേ ചങ്ങാതി.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:


കണ്ണുംപൂട്ടി തിന്നരുതേ.
കണ്ണുംപൂട്ടി തിന്നരുതേ.
{{BoxBottom1
| പേര്=മ‌ുഹമ്മദ് യാസീൻ
| ക്ലാസ്സ്=4B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ എൽ പി എസ് പ‌ൂവാർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44402
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല=തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:37, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അര‌ുതേ അര‌ുതേ ചങ്ങാതി..

വെളുത്താൽ വീണ്ടുമുറങ്ങരുതേ

വെളുപ്പിലഴുക്കു പുരട്ടരുതേ

വെളുവെളെയുള്ളാരു പല്ലുകളൊന്നും

ശുചിയാക്കാൻ മടികാട്ടല്ലേ

മലിനജലത്തിൽ കുൂളിവേണ്ട

മലിന ജലം കുടി പാടില്ല

കുളി കഴിയാതെ കിടക്കരുതേ

കൂനിക്കൂടിയിരിക്കരുതേ

വിരൽനഖമൊട്ടു നീട്ടരുതേ

ചെളിയതിലൊട്ടു പുരളരുതേ

മണ്ണിൽ വീണുകിടക്കും വകകൾ

കണ്ണുംപൂട്ടി തിന്നരുതേ.

മ‌ുഹമ്മദ് യാസീൻ
4B ഗവ എൽ പി എസ് പ‌ൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത