"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണയെ‍‍‍ങ്ങും പരത്തരുതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ‍‍‍ങ്ങും പരത്തരുതേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

15:45, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കൊറോണയെ‍‍‍ങ്ങും പരത്തരുതേ

തൂവാല വേണം കൈ കഴുകേണം
 കൊറോണയെ തുരത്തിടാൻ
 തുമ്മി ചുമയ്ക്കുമ്പോൾ തൂവാല എടുത്ത്
 വായും മൂക്കും മറിച്ചിടാം.
 കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞ്
 നാടുവിട്ടു വരുന്നവരേ
 മറച്ചുവയ്ക്കാതെ മനസുതുറന്നാൽ
തടി ഞങ്ങൾ കാത്തു കൊള്ളാം.
 വന്നവരെല്ലാം വീട്ടിൽ കഴിയേണം
ചുമ്മാതെ ചുറ്റി നടക്കരുതേ
 പറയാതെ നാടാകെ കറങ്ങരുതേ
കൊറോണയെ‍‍‍ങ്ങും പരത്തരുതേ.

 

ആസിഫ് മുഹമ്മദ്
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത