"സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/കാണാമറയത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= AJAY JOSEPH BIJU
| പേര്= അജയ് ജോസഫ് ബിജു
| ക്ലാസ്സ്= 9B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 30: വരി 30:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

15:19, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാണാമറയത്ത്

 കാണാമറയത്ത് പോയ് മറഞ്ഞാലും നീ
എൻ ചാരത്ത് മൗനമായി ചേർന്നിരിപ്പൂ ..
വീണ്ടുമെൻ ചിത്തത്തിലെ ത്ര തുടിപ്പുകൾ
നിന്നെ തിരത്തിന്നു കാത്തിരിപ്പൂ....
പറയുവനാകാത്ത മൊഴികളെല്ലാമെന്റെ
നെഞ്ചെകം പൊളിച്ചു മൃതിയടഞ്ഞു
കാണാതെ നീ പോയ മൗനാനുരാഗങ്ങൾ
 ഇനിയുമൊരു തെന്നലായി മാറിടുമ്പോൾ
 അറിയാതെ ഞാനൊരു അപ്പൂപ്പൻ താടി പോൽ
ഗതിയറിയാതിന്നലഞ്ഞിടുന്നു
വർഷങ്ങൾ മറഞ്ഞാലും വസന്തങ്ങൾ കൊഴിഞ്ഞുലും
എന്നുമെൻ മനസ്സിൽ തീർക്കുന്നു നീ
ഒരു മുഗ്ദനുരാഗത്തിൻ പൂവസന്തം
 

അജയ് ജോസഫ് ബിജു
9B സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത