"എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
{{BoxBottom1
{{BoxBottom1
| പേര്= സ്വാതി ജയകുമാർ
| പേര്= സ്വാതി ജയകുമാർ
| ക്ലാസ്സ്= 9   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ്= 9 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= NSSHS Makkappuzha        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= < എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ‎    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38075
| സ്കൂൾ കോഡ്= 38075
| ഉപജില്ല=  റാന്നി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  റാന്നി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം= കവിത }}

12:30, 26 മേയ് 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

പുല്ലുകൾ പൂവുകൾ പുൽകി തലോടിയ
 പൊൻമണം വന്നു വിളിക്കും നേരം
ആകാശദീപത്തിൻ ആദി കിരണങ്ങൾ
ആലോലമെൻ മുഖത്തേറ്റ നേരം
മുട്ടി വിളി കേട്ടു ഞെട്ടിയുണർന്നെന്റെ
മുറ്റത്തേയ്ക്കോടി ഞാനെത്തിടുമ്പോൾ
കണ്ടോരാ പ്രകൃതിതൻ മാറിട സൗന്ദര്യം
കൺകളിൽ ഇന്നും നിറഞ്ഞിടുന്നു

കണ്ടു കൊതി തീരും മുമ്പൊരാ പൈതലേ
കൊണ്ടു നഗരത്തൻതോളിലേറ്റി
നീറുന്ന തേങ്ങലിൻ തണലായി നിന്നൊരാ
ഗ്രാമത്തിൻ ഭംഗിയെ മാറ്റിനിർത്തി
പൊടിയും പുകയും മറച്ചു എൻ കാഴ്ചയെ
കളിയും ചിരിയും മറന്നുപോയി

ദുർഗന്ധം ആയി അന്തരീക്ഷം
ഗ്രാമങ്ങളിലും നഗരങ്ങളിലും
കൂടുന്നു മാലിന്യ കൂമ്പാരങ്ങൾ
കാഴ്ച മറഞ്ഞുപോയി കാലം കടന്നുപോയി
ആശ്വാസം നിശ്വാസമായി മാറി

മരവിച്ച ഭൂമി തൻ മാറിടത്തെ നോക്കി
മൗനമായ് നിൽക്കുന്ന യൗവ്വനങ്ങളെ
അറിയില്ല നിങ്ങൾക്കിതിൻ വില ഇന്നിപ്പോൾ
അറിയുന്ന നാൾ വരും വൈകിടാതെ
കാഴ്ച്ചയെ കാണുവാൻ കണ്ണു മാത്രം പോരാ
കാഴ്ചയും വേണം അതിനുവേണ്ടി
സംരക്ഷണമാണൊരൊറ്റ മാർഗ്ഗം
അത് ചെയ്യുവിൻഇനി വരും തലമുറയ്ക്കായി

സ്വാതി ജയകുമാർ
9 A < എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ‎
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 05/ 2020 >> രചനാവിഭാഗം - കവിത