"ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ ഓർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ ഓർക്കാം<!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Nalinakshan എന്ന ഉപയോക്താവ് ഗവ എച്ച് എസ് ചാല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ ഓർക്കാം എന്ന താൾ ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ ഓർക്കാം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
22:16, 10 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതിയെ ഓർക്കാം
പരിസ്ഥിതിയെന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടാണ്.പരിസ്ഥിതിക്കായി ഒരു ദിനമൊക്കെ ആചരിക്കുന്നവരാണ് നാം. ജൂൺ 5. പക്ഷേ മനുഷ്യർ പരിസ്ഥിതിയെക്കുറിച്ച് സത്യത്തിൽ ഓർക്കാറുണ്ടോ.
മനുഷ്യൻ മാത്രമല്ല ജീവജാലങ്ങൾ ,കാറ്റ് ,മണ്ണ് , വായു ,ജലം അങ്ങനെ എല്ലാം അടങ്ങുന്നതാണ് പരിസ്ഥിതി. എന്നാൽ മനുഷ്യർ പല രീതിയിലും ഇന്ന് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് മണൽ വാരിയും വനനശീകരണത്തിലൂടെയും പ്ലാസ്റ്റിക്ക് ഉപയോഗിച്ചും മറ്റും.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - ലേഖനം |