"ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/കൊറോണ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
| color= 3 | | color= 3 | ||
}} | }} | ||
പണ്ട് പണ്ട് ഭൂമിയിൽ മനുഷ്യർ ഉണ്ടായിരുന്നു. അവർ ഭൂമിയെ രാജ്യങ്ങൾ ആയി തിരിച്ചിരുന്നു. കാലം കടന്നു പോയപ്പോൾ മനുഷ്യർ ഭൂമിയെ തന്നെ നശിപ്പിക്കാൻ തുടങ്ങി. മനുഷ്യന്റെ പ്രവർത്തികൾ കാരണം ഭൂമി നശിക്കാൻ തുടങ്ങി. മനുഷ്യർ പരസ്പരം നശിപ്പിക്കാൻ തീരുമാനിച്ചു. ഇത് സഹിക്കാൻ വയ്യാത്ത ഭൂമി മനുഷ്യരെ ഒരു പാഠം പഠിപ്പിക്കണം എന്ന് കണക്കാക്കി. | |||
ഒരു ദിവസം അവിടെ ഒരു ഭൂതം വന്നു. ആ ഭൂതം മനുഷ്യരെ കൊല്ലാൻ തുടങ്ങി ആർക്കും അതിനെ തടയാൻ പറ്റിയില്ല. ശത്രുക്കൾ ആയിരുന്നവർ പോലും അതിനെ തുരത്താൻ ഒന്നായി. പക്ഷെ ആ ഭൂതം വളരെ ശക്തൻ ആയിരുന്നു. അതിനെ മനുഷ്യർ കൊറോണ ഭൂതം എന്ന് വിളിച്ചു. കൊറോണ മനുഷ്യരെ കൊന്നൊടുക്കി മനുഷ്യർ ഭൂമിയെ നശിപ്പിച്ചപ്പോൾ കൊറോണ ഭൂതം മനുഷ്യനെ നശിപ്പിച്ചു. | ഒരു ദിവസം അവിടെ ഒരു ഭൂതം വന്നു. ആ ഭൂതം മനുഷ്യരെ കൊല്ലാൻ തുടങ്ങി ആർക്കും അതിനെ തടയാൻ പറ്റിയില്ല. ശത്രുക്കൾ ആയിരുന്നവർ പോലും അതിനെ തുരത്താൻ ഒന്നായി. പക്ഷെ ആ ഭൂതം വളരെ ശക്തൻ ആയിരുന്നു. അതിനെ മനുഷ്യർ കൊറോണ ഭൂതം എന്ന് വിളിച്ചു. കൊറോണ മനുഷ്യരെ കൊന്നൊടുക്കി മനുഷ്യർ ഭൂമിയെ നശിപ്പിച്ചപ്പോൾ കൊറോണ ഭൂതം മനുഷ്യനെ നശിപ്പിച്ചു. | ||
വരി 20: | വരി 21: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=Naseejasadath|തരം=കഥ}} |
09:45, 6 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ ഭൂതം
പണ്ട് പണ്ട് ഭൂമിയിൽ മനുഷ്യർ ഉണ്ടായിരുന്നു. അവർ ഭൂമിയെ രാജ്യങ്ങൾ ആയി തിരിച്ചിരുന്നു. കാലം കടന്നു പോയപ്പോൾ മനുഷ്യർ ഭൂമിയെ തന്നെ നശിപ്പിക്കാൻ തുടങ്ങി. മനുഷ്യന്റെ പ്രവർത്തികൾ കാരണം ഭൂമി നശിക്കാൻ തുടങ്ങി. മനുഷ്യർ പരസ്പരം നശിപ്പിക്കാൻ തീരുമാനിച്ചു. ഇത് സഹിക്കാൻ വയ്യാത്ത ഭൂമി മനുഷ്യരെ ഒരു പാഠം പഠിപ്പിക്കണം എന്ന് കണക്കാക്കി. ഒരു ദിവസം അവിടെ ഒരു ഭൂതം വന്നു. ആ ഭൂതം മനുഷ്യരെ കൊല്ലാൻ തുടങ്ങി ആർക്കും അതിനെ തടയാൻ പറ്റിയില്ല. ശത്രുക്കൾ ആയിരുന്നവർ പോലും അതിനെ തുരത്താൻ ഒന്നായി. പക്ഷെ ആ ഭൂതം വളരെ ശക്തൻ ആയിരുന്നു. അതിനെ മനുഷ്യർ കൊറോണ ഭൂതം എന്ന് വിളിച്ചു. കൊറോണ മനുഷ്യരെ കൊന്നൊടുക്കി മനുഷ്യർ ഭൂമിയെ നശിപ്പിച്ചപ്പോൾ കൊറോണ ഭൂതം മനുഷ്യനെ നശിപ്പിച്ചു.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ