"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 14: | വരി 14: | ||
| സ്കൂൾ കോഡ്= 24071 | | സ്കൂൾ കോഡ്= 24071 | ||
| ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Kannans| തരം= ലേഖനം}} | {{Verified1|name=Kannans| തരം= ലേഖനം}} | ||
09:50, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭീകരൻ
മനുഷ്യർ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയവയിൽ ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ വൈറസ്. ഇവയുമായി സമ്പർക്കം പുലർത്തുകയുംചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട് .മൂക്കൊലിപ്പ് ചുമ തൊണ്ടവേദന പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ .28 ദിവസം വരെയാണ് നിലനിൽക്കുക .ഈ വൈറസ് ആദ്യം സ്ഥിരീകരിച്ചത് ചൈനയിലെ വൂഹാനിലാണ് .ഈ വൈറസിന് മറ്റൊരു പേരാണ് കോവിഡ് 19 .രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോഴും മൂക്കു ചീറ്റുമ്പേഴും ഇത് പ്രധാനമായും ആളുകൾക്കിടയിൽ പകരുന്നത്. ഹസ്തദാനം ഒഴിവാക്കുക, അകലം പാലിക്കുക, കൈകൾ സോപ്പുപയോഗിച്ച് 20 സെക്കൻ്റ് നേരം കഴുകുക ,വ്യക്തി ശുചിത്വം പാലിക്കുക, സർക്കാർ നൽക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക എന്നിങ്ങനെയുള്ള മുൻ കരുതലുകളാണ് നമ്മുക്ക് സ്വീകരിക്കാൻ കഴിയുകയുള്ളൂ. ഈ വൈറസിനെതിരെ വാക്സിനോ നിർദ്ദിഷ്ട ആൻ്റി വൈറൽ ചികിൽസയോ ഇല്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം