ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് മൊകേരി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Panoormt (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= ദേവിക.എൻ.ആർ   
| പേര്= ദേവിക.എൻ.ആർ   
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 35: വരി 35:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  ലേഖനം}}
{{Verified1 | name=Panoormt| തരം=  കവിത}}

11:13, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


കൂട്ടിലാണിന്നു നാം കൂട്ടുകാരെ 
കുടില്ലാത്തൊരു കൂട്ടിൽ 
കൂട്ടുകൂടാൻ പാടില്ല എങ്കിലും 
കൂറു വിടില്ല നാം തെല്ലുപോലും 
കൊറോണ എന്ന ഒരു വ്യാഥിയാൽ 
ഇന്നു നാടും നഗരവും നിശ്ചലം 
നാടുനീളെ ഓടുന്ന വണ്ടിയും 
റോഡിലിറങ്ങാതെ നിശ്ചലമായി 
കൂട്ടുകൂടാൻ പാടില്ല എങ്കിലും 
കൂട്ടമായി തന്നെ നാം നേരിടേണം 
നാട്ടിലാകെ ആദ്യയാം വ്യാഥിയെ 
ഒന്നിച്ചു നിന്നു തുരത്തിടാം 
മാനവർക്കൊക്കയും നാശം വിതക്കുന്ന 
മാരിയെ നമ്മൾ തുരത്തിടേണം 
മാനവർ നമ്മൾ ഒന്നിച്ചു നിന്നാൽ 
മായുമീ മഹാമാരിയും വൈകിടാതെ
 


 

ദേവിക.എൻ.ആർ
6A ജി.യു.പി.എസ്. മൊകേരി ഈസ്റ്റ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത