ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ മനോവേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19450 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= '''മനോവേദന ''' | color=3 }} <center><poem> ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 41: വരി 41:
| color=3
| color=3
}}
}}
{{verification|name=MT_1206| തരം= കവിത}}

12:10, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനോവേദന

ഈ ലോകമെമ്പാടും പരന്നിടും
കൊറോ ണ.............
എന്നാൽ ഭയങ്കരം' അതി ഭയങ്കരം'
മറ്റുള്ളവർ നമ്മെ ഭയക്കുന്നു


നമ്മിൽ നിന്നും അകലുന്നു
ഒരു മീറ്റർ അകലം നിന്നിടുന്നു
പിന്നീട് ആശുപത്രിയിലേക്ക്....
പരിചയമില്ലാത്ത മുഖങ്ങൾ


തന്നുടെ ജീവൻ തന്നെ പണയം വെച്ച്
നമ്മെ നോക്കിയിടുന്ന മാലാഖമാർ
ഉറ്റവരെ ഉടയവരെ പോലും കാണുന്നില്ല
ആരും നമ്മുടെ അടുത്തേക്കില്ല


നമ്മുടെ ഹൃദയ നൊമ്പരങ്ങൾ
പങ്കുവെക്കാൻ നമുക്ക് ആ മാലാഖമാർ മാത്രം
എന്നിട്ട്... രോഗ മുക്തി നേടിയാൽ
അവരുടെ ഹൃദയം നമ്മെ നോക്കി ചിരിച്ചിടും...



ഫിൽസ റിസ്കിൻ.കെ.എം
2 B എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത