"ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=<big><big><big>മനുഷ്യനും പ്രകൃതിയും </big...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<big><big><big>ഞാൻ പാർവതി. എസ്. ,വെള്ളംകുളങ്ങര. U.P.S.ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി. ജൂൺ 5 പരിസ്ഥിതി ദിനം. സൗരയുഥത്തിലെ അംഗമായി നിലനിൽക്കുന്ന ഒരു ഗ്രഹമാണ് ഭൂമി. മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി. മനുഷ്യൻ കേവലം വിശേഷബുദ്ധിയുള്ള ഒരു ജീവിയാണ്. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. വായു, ജലം, ആകാശം, ഭൂമി, വനങ്ങൾ എന്നിവ ചേർന്നതാണ് ഭൂമി. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഭൂമി നമ്മുടെ മാതാവാണ് പ്രകൃതിയെ ബാധിക്കുന്നതാണ് ജലമലിനീകരണം കപ്പലുകളിൽ നിന്നും ഫാക്ടറികളിൽ നിന്നും വരുന്ന എണ്ണ ചോർച്ച ജലത്തെ മലിനമാക്കുന്നു യാത്രക്കാർ കടലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കടൽ ജീവികളുടെയും സസ്യങ്ങളുടെയും നാശത്തിനു കാരണമാകുന്നു. ഫാക്ടറികളിൽ നിന്നും വരുന്ന പുക, വാഹനങ്ങളുടെ പുക എന്നിവ വായു മലിനീകരണത്തിന് കാരണമാകുന്നു. കാർബൺ മോണോക്സൈഡും, കാർബൺ ഡൈ ഓക്സൈഡും കൂടിക്കലർന്ന അന്തരീക്ഷത്തിൽ കലരുന്നു ഇത് ആഗോളതാപനത്തിന് കാരണമാകുന്നു. പ്രകൃതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. കൃഷിക്ക് വേണ്ടി കീടനാശിനികൾ (എൻഡോസൾഫാൻ) ഉപയോഗിക്കുമ്പോൾ വാസ്തവത്തിൽ നാം ഭൂമിയിൽ വിഷം കലർത്തുക യാണ്. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൾ സംരക്ഷിക്കുക. ജൈവവളം കൃഷിക്കായി ഉപയോഗിക്കുക, രാസവള പ്രയോഗങ്ങൾ ഒഴിവാക്കുക, പൊതുസ്ഥലങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കാടുകൾ വെട്ടി നശിപ്പിക്കരുത്. മരം നട്ടാൽ തണൽ ലഭിക്കും. വനം ധനം ആണെന്ന് തിരിച്ചറിഞ്ഞ് വനത്തെ സംരക്ഷിക്കുക. മഴ ഉണ്ടെങ്കിൽ പുഴയിൽ ധാരാളം വെള്ളം ലഭിക്കും. വെളിച്ചം, ഇരുട്ട്, കാറ്റും മഴയും ഇല്ലാത്ത മനുഷ്യന് ജീവിക്കാനാകില്ല.പ്രളയം,സുനാമി,ഉരുൾപൊട്ടൽ,കൊറോണ,മുതലായ ദുരന്തങ്ങൾ മനുഷ്യൻ പരിസ്ഥിതിയിൽ വരുത്തുന്നമാറ്റങ്ങളുടെ പ്രതിഫലനമാണ് കീട നാശിനികളുടെയും,രാസവളങ്ങളുടെയും അമിതമായ പ്രയോഗം മൂലം മണ്ണിലെ വായുസഞ്ചാരം കുറയുകയും,സൂക്ഷ്മജീവികളും ചെടികളും നശിക്കുകയും ചെയ്യുന്നു.പുഴകൾ മലിനമാക്കരുത്,ജലം പാഴാക്കരുത്, ശുദ്ധവായു ശ്വസിക്കുക. ഓസോൺ പാളികളിലെ വിള്ളലുകളും പ്ലാസ്റ്റിക് വലിച്ചെറിയുന്ന കുന്നുകളുംത്മ തന്മൂലലംമണ്ണിന്റെ വായു സഞ്ചാരം കുറയുന്നു ചെടികളു സൂക്ഷ്മജീവികളും നശിക്കുന്നു. കുന്നുകളും കൃഷിയിടങ്ങളും ഇടിച്ചു നിർത്താതെ ഇരിക്കുക ജലസംഭരണികൾ വൃത്തിയായി സൂക്ഷിക്കുക മഴ സംഭരണി നിർമ്മിക്കുക മകരമാസത്തിലെ മഞ്ഞിൽ വിരിയുന്ന പൂക്കൾ, കലപില ശബ്ദത്തോടെ രാവിലെ ഉണരുന്ന കിളികൾ, മലകളും പാഠങ്ങളും പച്ചവിരിച്ച പുൽമേടുകളും ഈ ഭൂമി എത്ര മനോഹരമാണ് കൃഷിയില് കർഷകരുടെ പാട്ടില്ല എന്തൊരു ദുർവിധി. ഭയമില്ല കരുതലാണ് വേണ്ടത്. ഇതിൽ അടിയുറച്ചാൽ നാളെ അതിജീവനത്തിന്റെ കഥ പറയാം. മഹാമാരി തൻ വിധിയെ ഓർത്ത് കരയുവാൻ കഴിയില്ല മനുജ നിൻ കർമ്മഫലം ഭഗവത് ഗീതയിൽ പറയുന്നത് ദേവൻമാരും മനുഷ്യന്മാരും പരസ്പരം ഹിത കാരിയായി വർദ്ധിക്കുമ്പോൾ ആണ് ശ്രേയസ് ഉണ്ടാകുന്നത്, ധന സമ്പാദിക്കുന്നതിൽ ആയി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെ ആണ് തകർക്കുന്നത് എന്ന് ഓർക്കണം സുഗതകുമാരി ടീച്ചറുടെ കവിത ഓർക്കുന്നു, ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി, ഒരു തൈ നടാം കുഞ്ഞു മക്കൾക്ക് വേണ്ടി, ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി, ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി ഇത്രയും എഴുതി ലേഖനം പൂർത്തിയാക്കുന്നു .ലോകാ സമസ്താ സുഖിനോ ഭവന്തു....</big></big></big> | |||
{{BoxBottom1 | |||
| പേര്= പാർവതി.എസ് | |||
| ക്ലാസ്സ്= 7 A - <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി യു പി എസ് വെള്ളംകുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35436 | |||
| ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sachingnair|തരം=ലേഖനം}} |
11:15, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനുഷ്യനും പ്രകൃതിയും
ഞാൻ പാർവതി. എസ്. ,വെള്ളംകുളങ്ങര. U.P.S.ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി. ജൂൺ 5 പരിസ്ഥിതി ദിനം. സൗരയുഥത്തിലെ അംഗമായി നിലനിൽക്കുന്ന ഒരു ഗ്രഹമാണ് ഭൂമി. മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി. മനുഷ്യൻ കേവലം വിശേഷബുദ്ധിയുള്ള ഒരു ജീവിയാണ്. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. വായു, ജലം, ആകാശം, ഭൂമി, വനങ്ങൾ എന്നിവ ചേർന്നതാണ് ഭൂമി. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഭൂമി നമ്മുടെ മാതാവാണ് പ്രകൃതിയെ ബാധിക്കുന്നതാണ് ജലമലിനീകരണം കപ്പലുകളിൽ നിന്നും ഫാക്ടറികളിൽ നിന്നും വരുന്ന എണ്ണ ചോർച്ച ജലത്തെ മലിനമാക്കുന്നു യാത്രക്കാർ കടലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കടൽ ജീവികളുടെയും സസ്യങ്ങളുടെയും നാശത്തിനു കാരണമാകുന്നു. ഫാക്ടറികളിൽ നിന്നും വരുന്ന പുക, വാഹനങ്ങളുടെ പുക എന്നിവ വായു മലിനീകരണത്തിന് കാരണമാകുന്നു. കാർബൺ മോണോക്സൈഡും, കാർബൺ ഡൈ ഓക്സൈഡും കൂടിക്കലർന്ന അന്തരീക്ഷത്തിൽ കലരുന്നു ഇത് ആഗോളതാപനത്തിന് കാരണമാകുന്നു. പ്രകൃതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. കൃഷിക്ക് വേണ്ടി കീടനാശിനികൾ (എൻഡോസൾഫാൻ) ഉപയോഗിക്കുമ്പോൾ വാസ്തവത്തിൽ നാം ഭൂമിയിൽ വിഷം കലർത്തുക യാണ്. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൾ സംരക്ഷിക്കുക. ജൈവവളം കൃഷിക്കായി ഉപയോഗിക്കുക, രാസവള പ്രയോഗങ്ങൾ ഒഴിവാക്കുക, പൊതുസ്ഥലങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കാടുകൾ വെട്ടി നശിപ്പിക്കരുത്. മരം നട്ടാൽ തണൽ ലഭിക്കും. വനം ധനം ആണെന്ന് തിരിച്ചറിഞ്ഞ് വനത്തെ സംരക്ഷിക്കുക. മഴ ഉണ്ടെങ്കിൽ പുഴയിൽ ധാരാളം വെള്ളം ലഭിക്കും. വെളിച്ചം, ഇരുട്ട്, കാറ്റും മഴയും ഇല്ലാത്ത മനുഷ്യന് ജീവിക്കാനാകില്ല.പ്രളയം,സുനാമി,ഉരുൾപൊട്ടൽ,കൊറോണ,മുതലായ ദുരന്തങ്ങൾ മനുഷ്യൻ പരിസ്ഥിതിയിൽ വരുത്തുന്നമാറ്റങ്ങളുടെ പ്രതിഫലനമാണ് കീട നാശിനികളുടെയും,രാസവളങ്ങളുടെയും അമിതമായ പ്രയോഗം മൂലം മണ്ണിലെ വായുസഞ്ചാരം കുറയുകയും,സൂക്ഷ്മജീവികളും ചെടികളും നശിക്കുകയും ചെയ്യുന്നു.പുഴകൾ മലിനമാക്കരുത്,ജലം പാഴാക്കരുത്, ശുദ്ധവായു ശ്വസിക്കുക. ഓസോൺ പാളികളിലെ വിള്ളലുകളും പ്ലാസ്റ്റിക് വലിച്ചെറിയുന്ന കുന്നുകളുംത്മ തന്മൂലലംമണ്ണിന്റെ വായു സഞ്ചാരം കുറയുന്നു ചെടികളു സൂക്ഷ്മജീവികളും നശിക്കുന്നു. കുന്നുകളും കൃഷിയിടങ്ങളും ഇടിച്ചു നിർത്താതെ ഇരിക്കുക ജലസംഭരണികൾ വൃത്തിയായി സൂക്ഷിക്കുക മഴ സംഭരണി നിർമ്മിക്കുക മകരമാസത്തിലെ മഞ്ഞിൽ വിരിയുന്ന പൂക്കൾ, കലപില ശബ്ദത്തോടെ രാവിലെ ഉണരുന്ന കിളികൾ, മലകളും പാഠങ്ങളും പച്ചവിരിച്ച പുൽമേടുകളും ഈ ഭൂമി എത്ര മനോഹരമാണ് കൃഷിയില് കർഷകരുടെ പാട്ടില്ല എന്തൊരു ദുർവിധി. ഭയമില്ല കരുതലാണ് വേണ്ടത്. ഇതിൽ അടിയുറച്ചാൽ നാളെ അതിജീവനത്തിന്റെ കഥ പറയാം. മഹാമാരി തൻ വിധിയെ ഓർത്ത് കരയുവാൻ കഴിയില്ല മനുജ നിൻ കർമ്മഫലം ഭഗവത് ഗീതയിൽ പറയുന്നത് ദേവൻമാരും മനുഷ്യന്മാരും പരസ്പരം ഹിത കാരിയായി വർദ്ധിക്കുമ്പോൾ ആണ് ശ്രേയസ് ഉണ്ടാകുന്നത്, ധന സമ്പാദിക്കുന്നതിൽ ആയി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെ ആണ് തകർക്കുന്നത് എന്ന് ഓർക്കണം സുഗതകുമാരി ടീച്ചറുടെ കവിത ഓർക്കുന്നു, ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി, ഒരു തൈ നടാം കുഞ്ഞു മക്കൾക്ക് വേണ്ടി, ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി, ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി ഇത്രയും എഴുതി ലേഖനം പൂർത്തിയാക്കുന്നു .ലോകാ സമസ്താ സുഖിനോ ഭവന്തു....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |