|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}മൂകത തളംകെട്ടിയ ഇടവഴികൾ ,ആരെയും കാണാനില്ല .ചിറകു നീർത്തുവാനാവാതെ കൂടുകളിൽ ചടഞ്ഞിരിക്കുന്ന പക്ഷികൾ . എന്തുപറ്റി, എൻറെ നാടിന് , മഹാമാരിയായ കൊറോണ വൈറസ് നമ്മളെ വിഴുങ്ങിയോ . ഇന്നലെ പുലർച്ചെയായിരുന്നു നാട്ടിലെത്തിയത് .കഴിക്കാൻ ഭക്ഷണം ,കുടിക്കാൻ വെള്ളം , ഉടുക്കാൻ വസ്ത്രം ഇത് മൂന്നും ഉണ്ടെങ്കിൽ ജീവിക്കാൻ പറ്റും എന്നാണ് ഞാൻ കരുതിയത് . എന്നാൽ അത് തെറ്റാണെന്ന് ഇപ്പോൾ മനസ്സിലാകുന്നു . കൊറോണയെ ഭയന്നതു പോലെ നിരീക്ഷണത്തിൽ ഇരിക്കുന്ന എന്നെയും ജനങ്ങൾ ഭയക്കുമോ !
| |
| പെട്ടെന്നാണ് അമ്മ വന്നത് - 'മോനേ കൃഷ്ണാ , വാ , നമുക്ക് കഞ്ഞി കുടിക്കാം 'അമ്മ പറഞ്ഞു.
| |
| 'അമ്മേ,യെന്താ കഞ്ഞി മാത്രമേ ഉള്ളൂ ? ഞാൻ ആദ്യമായിട്ടല്ലേ മൈസൂരിൽ നിന്നും ഇവിടേക്ക് വരുന്നത്. എന്താ വേറെ ഒന്നും ഉണ്ടാക്കിയില്ലേ ?
| |
| 'ഇല്ല കൃഷ്ണാ ,ലോക്ക് ഡൗൺ അല്ലേ ? വേറെ എന്തുണ്ടാക്കാൻ ? എല്ലാ സാധനങ്ങളും തീർന്നു . ' - ചേച്ചി അവനോട് പറഞ്ഞു .
| |
| 'എന്നാൽ ഞാൻ പുറത്തു പോയി വല്ലതും കൊണ്ടുവരാം .’ കൃഷ്ണ പറഞ്ഞു .
| |
| ' എടാ മണ്ടാ ,നിനക്ക് പോലീസുകാരുടെ ലാത്തിയുടെ ചൂട് അറിയേണ്ട കളിയാ കളിക്കുന്നേ - അച്ഛൻ അവനോട് പറഞ്ഞു .
| |
| 'ഓ , അത് ഞാൻ ഓർത്തില്ല . ‘
| |
|
| |
|
| 'ചേട്ടാ , നമ്മൾ കേരളത്തിൽ ആയത് നമ്മുടെ ഭാഗ്യം . കാരണം ,നമ്മുടെ കേരള ഗവൺമെൻറിൻറെ എല്ലാ പങ്കും ഉള്ളതുകൊണ്ട് നമുക്ക് കഞ്ഞിയും പയറും മാത്രം കഴിക്കേണ്ടി വരില്ല . ഓൺലൈൻ വഴി ഭക്ഷണം എത്തിച്ചു തരുന്ന ഏർപ്പാടുകൾ ആരോഗ്യപ്രവർത്തകർ ചെയ്യുന്നുണ്ട് .’ -ഫോണിൽ നോക്കി കൃഷ്ണയുടെ അനിയൻ കൃഷ് പറഞ്ഞു .
| |
| കൃഷ്ണ ഭക്ഷണം കഴിച്ചിട്ട് ആശുപത്രിയിലേക്ക് പോകാൻ പുറത്തിറങ്ങി.
| |
| ''അയ്യോ പോകല്ലേ മോനേ , ദേ ,നീ സത്യവാങ്മൂലം എടുക്കാൻ മറന്നു .''
| |
| ''ഞാൻ പോകുന്നു ''അങ്ങനെ അവൻ ആശുപത്രിയിലെത്തി .
| |
| നേഴ്സ് കൃഷ്ണ യുടെ ടെസ്റ്റ് പരിശോധിച്ചു. നെഗറ്റീവ് ആണ് കാണിച്ചത്. പിന്നീട് അത് പോസിറ്റീവായി. വളരെയധികം ഭയത്തോടെ അവൻ അത് കണ്ടു.
| |
| അവൻ നേഴ്സിനോട് പറഞ്ഞു.
| |
| - ''ഇത് എൻറെ അമ്മയെ അറിയിക്കരുത് . ഈ കാര്യം അറിഞ്ഞാൽ അവർ തളർന്നു പോകും. ''
| |
| നേഴ്സ് പറഞ്ഞു - ''പറയാതെ പിന്നെ ? നിൻറെ അമ്മയെയും കൊറോണയായ മഹാമാരി വിഴുങ്ങട്ടെ , എന്നാണോ പറയുന്നത്? നിനക്ക് കൊറോണ ഇല്ലെങ്കിൽ എൻറെ അമ്മയ്ക്കും കൊറോണ ഇല്ല എന്ന് പറയാം . പക്ഷേ നിനക്ക് ഒരു ടെസ്റ്റ് കൂടി ഉണ്ട്. അത് വിജയിച്ചാൽ നിനക്ക് രക്ഷപ്പെടാം . അത് വിജയിച്ചില്ലെങ്കിൽ ഇല്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം .''
| |
| അപ്പോഴാണ് ഡോക്ടർ അവനോട് പറഞ്ഞത് - ''ഇത് സമ്മതിക്കൂ . നീ ഇതിനെ ഭയക്കരുത് .അതിജീവിക്കുകയാണ് വേണ്ടത് . ''
| |
| കൃഷ്ണയുടെ മനസ്സിൽ ഡോക്ടർ പറഞ്ഞ ആ വാക്കുകൾ ആഴത്തിൽ പതിച്ചു . അവൻ ടെസ്റ്റ് ചെയ്യുവാൻ സമ്മതിച്ചു .
| |
| ഡോക്ടറുടേയും നേഴ്സുമാരുടേയും ഒന്നും ശബ്ദം കേൾക്കുന്നില്ല . വല്ലാത്ത ഒരു ശാന്തമായ അന്തരീക്ഷം. അവൻ ഭയത്തോടെ കണ്ണുതുറന്നു .പെട്ടെന്ന് എല്ലാവരും കയ്യടിക്കുന്ന ശബ്ദം. അവർ സന്തോഷത്തോടെ കൃഷ്ണനോട് പറഞ്ഞു -
| |
| ''ഈ മഹാമാരി ആയ കോവിഡ് 19 ൽ നിന്നും നീ വിമുക്തനായിരിക്കുന്നു .’’
| |
| ഒരു വല്ലാത്ത ആഹ്ലാദത്തോടെ ദൈവത്തോട് നന്ദി പറഞ്ഞു. ആശുപത്രിയുടെ പുറത്ത് മാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ് . അവൻ സന്തോഷത്തോടെ പറഞ്ഞു - ''ഞാൻ കോവിഡിൽ നിന്നും വിമുക്തമായത് ആശുപത്രിയിലെ നേഴ്സുമാരുടെയും ഡോക്ടർമാരുടെയും ചില വാക്കുകളും സപ്പോർട്ടും കാരണമാണ്. ഞാൻ നിങ്ങളോട് പറയുകയാണ്
| |
| STAY HOME STAY SAFE.
| |
| പിന്നെ നമ്മൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാല ഉപയോഗിച്ചോ ടിഷ്യൂ ഉപയോഗിച്ചോ മറയ്ക്കുക . കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. ഇനി എനിക്ക് ഭയമില്ലാതെ ധൈര്യമായി കഴിഞ്ഞുകൂടെ . പിന്നെ വേനലിൻ ചൂടിൽ സ്വർണ്ണത്തിന്റെ നിധിശേഖരം പോലെ നിറഞ്ഞുനിൽക്കുന്ന കൊന്നപ്പൂവിനെ വരവേൽക്കുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളത്. അപ്പൊ , എല്ലാവർക്കും വിഷു ആശംസകൾ . ഇനി സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ എങ്ങും പാറിപ്പറക്കട്ടെ.’’
| |
| ---------------------------------
| |
| {{BoxBottom1
| |
| | പേര്=ദേവനന്ദ .എം. കെ
| |
| | ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ്.എസ്.ചുണ്ടങ്ങാപ്പൊയിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14013
| |
| | ഉപജില്ല= തലശ്ശേരി നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=supriya| തരം= കഥ}}
| |