"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കോറോണ വന്നോരു അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poem)
 
No edit summary
 
വരി 27: വരി 27:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

16:42, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണ വന്നോരു അവധിക്കാലം

കളിക്കാനും ചിരിക്കാനും
കഥകൾ കേൾക്കാനും
കനിഞ്ഞുകിട്ടിയ അവധിക്ക്
അടച്ചു പൂട്ടിയ വീട്ടിലിരിപ്പൂ
പുറത്തിറങ്ങാൻ കഴിയാതെ
കൂട്ടിലടച്ച കിളികളെ പോൽ
എന്നാലും മനുഷ്യപാതകിയായി
പടർന്നു കയറുമീ കൊറോണയെ
തുരത്തീടേണം നമ്മൾക്ക്
അതിനായി മാത്രം അകന്നിരിക്കാം നമ്മൾക്ക്.
 

വൈഷ്ണവി
3A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത