"ഭാരതാംബിക യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊതി       
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3       
}}
}}
<center><poem>കിളി എൻറെ കാതിലയി പാടുന്ന  
<center><poem>
കിളി എൻറെ കാതിലയി പാടുന്ന  
പാട്ടു കേട്ടുണരുന്ന നാളിനായ് ഞാൻ കൊതിപ്പൂ  
പാട്ടു കേട്ടുണരുന്ന നാളിനായ് ഞാൻ കൊതിപ്പൂ  
തഴുകുന്ന കാറ്റിനോടൊപ്പം മയങ്ങുവാൻ  
തഴുകുന്ന കാറ്റിനോടൊപ്പം മയങ്ങുവാൻ  
വരി 16: വരി 17:
പുഴ എങ്ങുപോയ്  
പുഴ എങ്ങുപോയ്  
കൊതിയോടെ ഞാനിന്നു കാത്തിരിപ്പൂ ,
കൊതിയോടെ ഞാനിന്നു കാത്തിരിപ്പൂ ,
കൂട്ടരേ നിങ്ങളെ കാണുവാനായി .</poem></center>
കൂട്ടരേ നിങ്ങളെ കാണുവാനായി .  
</poem></center>
{{BoxBottom1
| പേര്= ആവണി കെ .ആർ
| ക്ലാസ്സ്= 5 A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഭാരതാംബിക യു പി സ്കൂൾ       
| സ്കൂൾ കോഡ്= 13752
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്     
| ജില്ല=  കണ്ണൂർ
| തരം=  കവിത   
| color= 3   
}}
{{verified1|name=Kannankollam|തരം=കവിത}}

23:28, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊതി

കിളി എൻറെ കാതിലയി പാടുന്ന
പാട്ടു കേട്ടുണരുന്ന നാളിനായ് ഞാൻ കൊതിപ്പൂ
തഴുകുന്ന കാറ്റിനോടൊപ്പം മയങ്ങുവാൻ
രാത്രി യാമങ്ങളിൽ ഞാൻ കൊതിപ്പൂ
 ചാടി തിമിർക്കുന്ന പുഴയിൽ കുളിക്കുവാൻ
 വെയിലിൻറെ ചൂടേറ്റ് വെളിയിൽ കളിക്കുവാൻ
ഒത്തിരി നാളായി ഞാൻ കൊതിപ്പൂ
കൂട്ടരേ കാണുവാൻ ഞാൻ കൊതിപ്പൂ
കിളി എങ്ങുപോയ് എൻറെ
കാറ്റ് എങ്ങുപോയ്
വെയിൽ എങ്ങുപോയി എൻറെ
പുഴ എങ്ങുപോയ്
കൊതിയോടെ ഞാനിന്നു കാത്തിരിപ്പൂ ,
കൂട്ടരേ നിങ്ങളെ കാണുവാനായി .

ആവണി കെ .ആർ
5 A ഭാരതാംബിക യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത