ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പതിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പതിവുകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

10:47, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പതിവുകൾ

വൃത്തിയോടെ നടക്കേണം
നല്ല വസ്ത്രം ധരിക്കേണം
കൈകൾ നന്നായി കഴുകീടണം
നന്നായി ആഹാരം കഴിക്കണം
ദിവസവും നന്നായി ഉറങ്ങേണ
വ്യായാമം ചെയ്യേണം
കുട്ടി കർഷകൻ ആയീടാം
ഊഞ്ഞാൽ ആടി രസിചീടം
പുസ്തക വായന പതിവാക്കാം
അക്ഷര ചെപ്പു തുറന്നീടാം

 

മുഹമ്മദ്‌ അദ് നാൻ
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത