"ജി.എൽ.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        കോവിഡ് _ 19
| തലക്കെട്ട്=        കോവിഡ് _ 19
| color=3
| color= 2
}}
}}
<center> <poem>
<center> <poem>
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്=  സന ഫാത്തിമ
| പേര്=  സന ഫാത്തിമ
| ക്ലാസ്സ്=    3 B
| ക്ലാസ്സ്=    3 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 25: വരി 25:
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം=  കവിത  
| തരം=  കവിത  
| color= 3
| color= 4
}}
}}
{{verification|name=MT_1206| തരം= കവിത}}

16:20, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് _ 19

കൂട്ടുകാരിൽ നിന്നകറ്റി ഞങ്ങളെ
കുടുംബക്കാരിൽ നിന്നകറ്റി ഞങ്ങളെ
പാറി നടന്നിരുന്ന പറവകൾ ഞങ്ങൾ
ചിറകൊടിഞ്ഞ പക്ഷിയെ പോലെ
വീട്ടുതടങ്കലിലാണീ ദിനങ്ങളിൽ
ജനൽ പാളികളിലൂടെ കണ്ണും മിഴിച്ച്
എത്ര കാലമിരിക്കുമിങ്ങനെ
ദൈവമേ ഈ മഹാമാരിയെ
ഞങ്ങളിൽ നിന്നകറ്റിടേണമേ

സന ഫാത്തിമ
3 ബി ജി.എംഎൽ.പി.എസ്. തവനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത